Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപി.എസ്.സി:...

പി.എസ്.സി: സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും

text_fields
bookmark_border
പി.എസ്.സി: സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
cancel

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ത​സ്തി​ക​ക​ളി​ൽ സാ​ധ്യ​താ​പ​ട്ടി​ക​യും ചു​രു​ക്ക​പ്പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ തി​രു​മാ​നി​ച്ചു.

സാ​ധ്യ​താ​പ​ട്ടി​ക

1. പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ആ​യ -ഒ​ന്നാം എ​ൻ.​സി.​എ വി​ശ്വ​ക​ർ​മ, ഒ.​ബി.​സി, ഈ​ഴ​വ/ തി​യ്യ/ ബി​ല്ല​വ (കാ​റ്റ​ഗ​റി ന​മ്പ​ർ 554/2022, 555/2022, 302/2022).

2. കേ​ര​ള സ്റ്റേ​റ്റ് ഹാ​ൻ​ഡ്​​ലൂം വീ​വേ​ഴ്സ്​ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ലി​മി​റ്റ​ഡി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് എം​പ്ലോ​യി (പാ​ർ​ട്ട് 2-സൊ​സൈ​റ്റി) (കാ​റ്റ​ഗ​റി ന​മ്പ​ർ 99/2023).

3. കേ​ര​ള കോ​ഓ​പ​റേ​റ്റി​വ് മി​ൽ​ക്ക് മാ​ർ​ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ ജൂ​നി​യ​ർ സി​സ്റ്റം​സ്​ ഓ​ഫി​സ​ർ (പാ​ർ​ട്ട് 1 -ജ​ന​റ​ൽ) (കാ​റ്റ​ഗ​റി ന​മ്പ​ർ 690/2022).

4. ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (ഐ.​എം) കേ​ര​ള ലി​മി​റ്റ​ഡി​ൽ മെ​ക്കാ​നി​ക്ക​ൽ ഓ​പ​റേ​റ്റ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 442/2022).

5. മ​ല​ബാ​ർ സി​മ​ന്‍റ്​​സ്​​ ലി​മി​റ്റ​ഡി​ൽ അ​സി​സ്റ്റ​ന്‍റ്​ ടെ​സ്റ്റ​ർ-​കം ഗേ​ജ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 154/2020).

6. മ​ല​ബാ​ർ സി​മ​ന്‍റ്​​സ്​​ ലി​മി​റ്റ​ഡി​ൽ അ​സി​സ്റ്റ​ന്‍റ്​ ടെ​സ്റ്റ​ർ-​കം ഗേ​ജ​ർ -ര​ണ്ടാം എ​ൻ.​സി.​എ ഈ​ഴ​വ/ തി​യ്യ/ ബി​ല്ല​വ, പ​ട്ടി​ക​ജാ​തി (കാ​റ്റ​ഗ​റി ന​മ്പ​ർ 535/2021, 536/2021).

ചു​രു​ക്ക​പ്പ​ട്ടി​ക

1. ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പി​ൽ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (വി​ഷ) (കാ​റ്റ​ഗ​റി ന​മ്പ​ർ 30/2023).

2. കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (മ്യൂ​സി​ക് കോ​ള​ജു​ക​ൾ) സ​പ്പോ​ർ​ട്ടി​ങ് ആ​ർ​ട്ടി​സ്റ്റ്-​ഇ​ൻ മൃ​ദം​ഗം ഫോ​ർ ഡാ​ൻ​സ്​ (കേ​ര​ള ന​ട​നം, കാ​റ്റ​ഗ​റി ന​മ്പ​ർ 181/2023).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSCCareer Newspsc Probability listKerala News
News Summary - PSC: Probability List will be publish
Next Story