Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപി.എസ്​.സി...

പി.എസ്​.സി വ​കു​പ്പു​ത​ല ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ

text_fields
bookmark_border
online exam
cancel

തി​രു​വ​ന​ന്ത​പു​രം: ജ​നു​വ​രി 2023 വ​കു​പ്പു​ത​ല പ​രീ​ക്ഷ വി​ജ്ഞാ​പ​ന​പ്ര​കാ​രം മാ​ർ​ച്ച് 18, 19, 20, 22, 24 തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ളു​ടെ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ണ്. ഡൗ​ൺ​ലോ​ഡ് ചെ​യ്ത അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ പ​റ​യു​ന്ന പ്ര​കാ​രം നി​ശ്ചി​ത തീ​യ​തി​യി​ലും സ​മ​യ​ത്തും സ്ഥ​ല​ത്തും പ​രീ​ക്ഷ​ക്ക്​ ഹാ​ജ​രാ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscOnline exam
News Summary - PSC Online Exam
Next Story