പി.എസ്.സി അറിയിപ്പുകൾ
text_fieldsസാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷനിൽ അസിസ്റ്റന്റ് (തമിഴ് അറിയാവുന്നവർ) (കാറ്റഗറി നമ്പർ 271/2020), വനിത-ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ (ഐ.സി.ഡി.എസ്) (കാറ്റഗറി നമ്പർ 149/2022), മ്യൂസിയം-മൃഗശാല വകുപ്പിൽ സാർജന്റ് (കാറ്റഗറി നമ്പർ 508/2021), പാലക്കാട് ജില്ലയിൽ എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ ലോവർ ഡിവിഷൻ ക്ലർക്ക് -ഒന്നാം എൻ.സി.എ- എൽ.സി/എ.ഐ (വിമുക്തഭടന്മാർ മാത്രം) (കാറ്റഗറി നമ്പർ 284/2021).
കേരള സ്റ്റേറ്റ് കോഓപറേറ്റിവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (റബർമാർക്ക്) മിക്സിങ് യാർഡ് സൂപ്പർവൈസർ -പാർട്ട് 1 (ജനറൽ) (കാറ്റഗറി നമ്പർ 606/2021), കേരള കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ വർക്കർ/പ്ലാന്റ് അറ്റൻഡർ ഗ്രേഡ് മൂന്ന് -പാർട്ട് ഒന്ന്, രണ്ട് (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 66/2021, 67/2021), വ്യവസായിക പരിശീലന വകുപ്പിൽ യു.ഡി സ്റ്റോർ കീപ്പർ (പട്ടികജാതി/വർഗം) (കാറ്റഗറി നമ്പർ 618/2021).
ആരോഗ്യ വകുപ്പിൽ ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ് (പട്ടിക വർഗം) (കാറ്റഗറി നമ്പർ 669/2021), വിവിധ ജില്ലകളിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/വർഗം, പട്ടികവർഗം) (കാറ്റഗറി നമ്പർ 409/2021, 619/2021), സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപറേഷനുകളിൽ ടൈപിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 608/2021), കേരളത്തിലെ സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികളിൽ ജൂനിയർ ടൈപിസ്റ്റ് -പാർട്ട് ഒന്ന് (ജനറൽ) (കാറ്റഗറി നമ്പർ 72/2021).
മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡിൽ ടൈപിസ്റ്റ് ക്ലർക്ക് (കാറ്റഗറി നമ്പർ 12/2021), കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ലോവർ ഡിവിഷൻ ടൈപിസ്റ്റ് (കാറ്റഗറി നമ്പർ 298/2021), കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 14/2021), കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിങ് ആൻഡ് മാർക്കറ്റിങ്) കോർപറേഷൻ ലിമിറ്റഡിൽ ലോവർ ഡിവിഷൻ ക്ലർക്ക് -നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 558/2021, 559/2021), മലബാർ സിമന്റ്സ് ലിമിറ്റഡിൽ ഡ്രസർ/നഴ്സിങ് അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് (കാറ്റഗറി നമ്പർ 322/2022).
വിവിധ വകുപ്പുകളിൽ അറ്റൻഡർ (പട്ടിക ജാതി/വർഗം) (കാറ്റഗറി നമ്പർ 146/2021), കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ലോവർ ഡിവിഷൻ ക്ലർക്ക് (കാറ്റഗറി നമ്പർ 139/2021), സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ ബോർഡ്/ കോർപറേഷനുകളിൽ (കെ.എസ്.എഫ്.ഇ/കെ.എസ്.ഇ.ബി/ കെ.എം.എം.എൽ) ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/ ക്ലർക്ക് ഗ്രേഡ് ഒന്ന്/ ടൈംകീപ്പർ ഗ്രേഡ് രണ്ട്/ സീനിയർ അസിസ്റ്റന്റ്/ അസിസ്റ്റന്റ്/ ജൂനിയർ ക്ലർക്ക് (കാറ്റഗറി നമ്പർ 26/2022).
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ് രണ്ട് -ഒന്നാം എൻ.സി.എ- എൽ.സി./എ.ഐ (കാറ്റഗറി നമ്പർ 510/2022), തിരുവനന്തപുരം ജില്ലയിൽ ലെജിസ്ലേചർ സെക്രട്ടേറിയറ്റിൽ (എം.എൽ.എ ഹോസ്റ്റൽ) അമിനിറ്റീസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 313/2021) തസ്തികകളിൽ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.
ചുരുക്കപ്പട്ടിക
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ബിസിനസ് കറസ്പോണ്ടൻസ് (കാറ്റഗറി നമ്പർ 56/2021), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക്കുകൾ) അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ് (കാറ്റഗറി നമ്പർ 408/2022), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ കോമേഴ്സ് -ഒന്നാം എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 343/2020), ഭാരതീയ ചികിത്സ വകുപ്പിൽ മെഡിക്കൽ ഓഫിസർ (മർമ) (കാറ്റഗറി നമ്പർ 95/2022).
കേരള ജനറൽ സർവിസിൽ ഡിവിഷനൽ അക്കൗണ്ടന്റ് -നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 391/2021, 392/2021, 393/2021), കേരള സ്റ്റേറ്റ് പ്രോസിക്യൂഷൻ സർവിസിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 659/2022), കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിൽ അഗ്രോണമിസ്റ്റ് (കാറ്റഗറി നമ്പർ 24/2020), കേരളത്തിലെ യൂനിവേഴ്സിറ്റികളിൽ യൂനിവേഴ്സിറ്റി എൻജിനീയർ (കാറ്റഗറി നമ്പർ 204/2021).
ഹൗസിങ് വകുപ്പിൽ (ടെക്നിക്കൽ സെൽ) അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 514/2022), പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 660/2022), ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 662/2022), ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 246/2021), ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ).
ഡിപ്പാർട്മെന്റ് േക്വാട്ട (കാറ്റഗറി നമ്പർ 551/2021, 664/2022), പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) - വകുപ്പുതല ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം (കാറ്റഗറി നമ്പർ 252/2022), വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 156/2020), പൊലീസ് കോൺസ്റ്റബിൾ (ഐ.ആർ.ബി റെഗുലർ വിങ്) (കാറ്റഗറി നമ്പർ 466/2021).
പൊലീസ് കോൺസ്റ്റബിൾ (ഐ.ആർ.ബി. റെഗുലർ വിങ്)- ഒന്നാം എൻ.സി.എ. മുസ്ലിം (കാറ്റഗറി നമ്പർ 30/2021), കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ പ്രൈവറ്റ് സെക്രട്ടറി ടു മാനേജിങ് ഡയറക്ടർ (കാറ്റഗറി നമ്പർ 138/2021), കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 380/2020), കേരള വാട്ടർ അതോറിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് - എൻ.സി.എ -എൽ.സി/എ.ഐ, ഒ.ബി.സി (കാറ്റഗറി നമ്പർ 632/2021, 633/2021).
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 517/2021), കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ലിമിറ്റഡിൽ എക്സിക്യുട്ടിവ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 137/2021), കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ, എൻ.സി.എ പട്ടികജാതി, മുസ്ലിം, എൽ.സി/എ.ഐ, ഒ.ബി.സി (കാറ്റഗറി നമ്പർ 487/2020, 361/2019, 362/2019, 363/2019, 364/2019), ലീഗൽ മെട്രോളജി വകുപ്പിൽ സീനിയർ ഇൻസ്പെക്ടർ (പട്ടിക ജാതി/വർഗം) (കാറ്റഗറി നമ്പർ 158/2020).
സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപറേഷനുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (കാറ്റഗറി നമ്പർ 609/2021), വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (സർവേയർ) (പട്ടിക ജാതി/വർഗം, പട്ടികവർഗം) (കാറ്റഗറി നമ്പർ 331/2019), തൃശൂർ ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (ട്രെയിനി) (കാറ്റഗറി നമ്പർ 89/2021), കേരള സ്റ്റേറ്റ് കോഓപറേറ്റിവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഇലക്ട്രിക്കൽ എൻജിനീയർ (കാറ്റഗറി നമ്പർ 53/2022).
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ അഗദതന്ത്ര ആൻഡ് വിധി ആയുർവേദ (പട്ടിക ജാതി/വർഗം) (കാറ്റഗറി നമ്പർ 451/2022), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ ശാലക്യ തന്ത്ര (പട്ടിക ജാതി/വർഗം) (കാറ്റഗറി നമ്പർ 452/2022), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ പ്രസൂതി ആൻഡ് സ്ത്രീരോഗ (പട്ടികവർഗം) (കാറ്റഗറി നമ്പർ 502/2022).
വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക് മെക്കാനിക്) (പട്ടികജാതി/വർഗം, പട്ടികവർഗം) (കാറ്റഗറി നമ്പർ 333/2019), കേരള പൊലീസ് സർവിസിൽ സീനിയർ സൂപ്രണ്ട് (പട്ടിക ജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 33/2022), വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (സർവേയർ) (കാറ്റഗറി നമ്പർ 398/2021), മെഡിക്കൽ വിദ്യാഭ്യാസ സർവിസസിൽ അസി. പ്രഫസർ (പ്രോസ്തോഡോണ്ടിക്സ്) (കാറ്റഗറി നമ്പർ 94/2022), മെഡിക്കൽ വിദ്യാഭ്യാസ സർവിസസിൽ അസി. പ്രഫസർ (ഓറൽ പാത്തോളജി ആൻഡ് മൈക്രോബയോളജി) -ഒന്നാം എൻ.സി.എ വിശ്വകർമ (കാറ്റഗറി നമ്പർ 331/2022).
ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി (കാറ്റഗറി നമ്പർ 485/2022), ആരോഗ്യ വകുപ്പിൽ സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഓഫിസർ (കാറ്റഗറി നമ്പർ 482/2022), പൊതുമരാമത്ത് വകുപ്പിൽ അസി. എൻജിനീയർ (സിവിൽ) -വകുപ്പുതല ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം (കാറ്റഗറി നമ്പർ 661/2022).
ജലസേചന വകുപ്പിൽ അസി. എൻജിനീയർ (സിവിൽ) -വകുപ്പുതല ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം (കാറ്റഗറി നമ്പർ 663/2022), കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) (കാറ്റഗറി നമ്പർ 733/2021), കേരള നാഷനൽ എംപ്ലോയ്മെന്റ് സർവിസിൽ ജൂനിയർ എംപ്ലോയ്മെന്റ് ഓഫിസർ (കാറ്റഗറി നമ്പർ 4/2022) തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.