Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപി.എസ്.സി അറിയിപ്പുകൾ

പി.എസ്.സി അറിയിപ്പുകൾ

text_fields
bookmark_border
PSC
cancel

കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ്​ (ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്) വ​കു​പ്പി​ൽ പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ (ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്) (250/2021) ത​സ്​​തി​ക​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് ഫെ​ബ്രു​വ​രി 1, 2, 3, 6 തീ​യ​തി​ക​ളി​ൽ രാ​വി​ലെ അ​ഞ്ചി​ന്​ കൊ​ല്ലം ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്​​ത്രി സ്റ്റേ​ഡി​യ​ത്തി​ലെ ര​ണ്ട് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ശാ​രീ​രി​ക അ​ള​വെ​ടു​പ്പും കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യും ന​ട​ത്തും.

അ​ർ​ഹ​ത നി​ർ​ണ​യ പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം: ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പി​ൽ കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റ്​/​അ​പ്പ​ർ ഡി​വി​ഷ​ൻ ടൈ​പ്പി​സ്റ്റ് തു​ട​ങ്ങി​യ ത​സ്​​തി​ക​യി​ലു​ള്ള​വ​ർ​ക്ക് അ​സി.​ സ്റ്റേ​റ്റ് ടാ​ക്സ്​ ഓ​ഫി​സ​ർ ത​സ്​​തി​ക​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​ർ​ഹ​ത നി​ർ​ണ​യ പ​രീ​ക്ഷ (കാ​റ്റ​ഗ​റി ന​മ്പ​ർ 1/2023) വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് ഒ​ന്നി​ന്​ രാ​ത്രി 12 വ​രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscnotification
News Summary - psc notifications
Next Story