Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപി.എസ്.സി അറിയിപ്പുകൾ

പി.എസ്.സി അറിയിപ്പുകൾ

text_fields
bookmark_border
psc
cancel
Listen to this Article

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി, ക​ണ്ണൂ​ർ, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ടീ​ച്ച​ർ (എ​ച്ച്.​എ​സ്) -എ​ൻ.​സി.​എ വി​ശ്വ​ക​ർ​മ, എ​ൽ.​സി/​എ.​ഐ., മു​സ്​​ലിം, കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്​​കൂ​ൾ അ​സി. (നാ​ചു​റ​ൽ സ​യ​ൻ​സ്) - മ​ല​യാ​ളം മീ​ഡി​യം - ഒ​ന്നാം എ​ൻ.​സി.​എ. - എ​സ്.​ഐ.​യു.​സി. നാ​ടാ​ർ, ഹി​ന്ദു​നാ​ടാ​ർ, ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (സോ​ഷ്യ​ൽ സ​യ​ൻ​സ്) - മ​ല​യാ​ളം മീ​ഡി​യം - ഒ​ന്നാം എ​ൻ.​സി.​എ. പ​ട്ടി​ക​ജാ​തി, പാ​ല​ക്കാ​ട്, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ എ​ച്ച്.​എ​സ്.​ടി. (മാ​ത്ത​മാ​റ്റി​ക്സ്)- മ​ല​യാ​ളം മീ​ഡി​യം - എ​ൻ.​സി.​എ-​എ​സ്.​സി.​സി.​സി, എ​ൽ.​സി/​എ.​ഐ, ഹി​ന്ദു​നാ​ടാ​ർ, തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഭാ​ര​തീ​യ ചി​കി​ത്സ​വ​കു​പ്പി​ൽ ആ​യു​ർ​വേ​ദ തെ​റ​പ്പി​സ്റ്റ് എ​ന്നീ ത​സ്തി​ക​ക​ളി​ൽ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. മ​റ്റു തീ​രു​മാ​ന​ങ്ങ​ൾ ചു​വ​ടെ:

അ​ഭി​മു​ഖം

1. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി. പ്ര​ഫ​സ​ർ (പീ​ഡി​യാ​ട്രി​ക്സ്) - ഒ​ന്നാം എ​ൻ.​സി.​എ - എ​ൽ.​സി./​എ.​ഐ (കാ​റ്റ​ഗ​റി ന​മ്പ​ർ 770/2021).

2. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (സം​സ്​​കൃ​തം) - ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന - (കാ​റ്റ​ഗ​റി ന​മ്പ​ർ 311/2021).

3. ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് 2 (ഹോ​മി​യോ) - ര​ണ്ടാം എ​ൻ.​സി.​എ ഹി​ന്ദു​നാ​ടാ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 698/2021).

4. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ - അ​റ​ബി​ക് (എ​ൽ.​പി.​എ​സ്) - നാ​ലാം എ​ൻ.​സി.​എ പ​ട്ടി​ക​ജാ​തി (കാ​റ്റ​ഗ​റി ന​മ്പ​ർ 781/2021).

5. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (ഹി​ന്ദി) - ഒ​ന്നാം എ​ൻ.​സി.​എ. - എ​സ്.​സി.​സി.​സി. (കാ​റ്റ​ഗ​റി ന​മ്പ​ർ 641/2021).

സാ​ധ്യ​താ​പ​ട്ടി​ക

1. കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ്​ ക​മീ​ഷ​ൻ/​ഗ​വ. സെ​ക്ര​ട്ടേ​റി​യ​റ്റ്/​ലെ​ജി​സ്ലേ​ച​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് /ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ്/​അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ ഓ​ഫി​സി​ൽ ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ന്‍റ് (കാ​റ്റ​ഗ​റി ന​മ്പ​ർ 89/2019).

2.വി​വി​ധ ജി​ല്ല​ക​ളി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ (ഇ​ല​ക്ട്രി​ക്ക​ൽ വി​ങ്) ലൈ​ൻ​മാ​ൻ.

3.സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ലെ അ​പെ​ക്സ്​ സൊ​സൈ​റ്റി​ക​ളി​ൽ അ​സി. ഗ്രേ​ഡ് 2/ജൂ​നി​യ​ർ അ​സി​സ്​​റ്റ​ന്‍റ് - പാ​ർ​ട്ട് 1, 2, 3 (ജ​ന​റ​ൽ കാ​റ്റ​ഗ​റി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ/​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ർ, സൊ​സൈ​റ്റി ​ക്വോ​ട്ട-​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന​ക്ഷേ​മ സ​ഹ​ക​ര​ണ​സം​ഘ​ത്തി​ലെ സേ​വ​നം) (കാ​റ്റ​ഗ​റി ന​മ്പ​ർ 229/2020, 230/2020, 231/2020).

4.സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ലെ അ​പെ​ക്സ്​ സൊ​സൈ​റ്റി​ക​ളി​ൽ ജൂ​നി​യ​ർ ക്ല​ർ​ക്ക് - പാ​ർ​ട്ട് 1, 2 (ജ​ന​റ​ൽ, സൊ​സൈ​റ്റി കാ​റ്റ​ഗ​റി) (കാ​റ്റ​ഗ​റി ന​മ്പ​ർ 149/2020, 150/2020).

5.കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ൽ അ​സി. പാ​ർ​ട്ട് -1, ജ​ന​റ​ൽ, പാ​ർ​ട്ട് 2 സൊ​സൈ​റ്റി കാ​റ്റ​ഗ​റി (കാ​റ്റ​ഗ​റി ന​മ്പ​ർ 401/2019, 402/2019).

ഓ​ൺ​ലൈ​ൻ/​ഒ.​എം.​ആ​ർ പ​രീ​ക്ഷ

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ (സ്റ്റാ​റ്റി​സ്റ്റി​ക്സ്) (കാ​റ്റ​ഗ​റി ന​മ്പ​ർ 595/2021).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSC
News Summary - psc notifications
Next Story