Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപി.എസ്.സി വിവിധ...

പി.എസ്.സി വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം

text_fields
bookmark_border
പി.എസ്.സി വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം
cancel
camera_alt

പി.എസ്.സി

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ഇ.​ബി​യി​ൽ ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു. ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് (ജി​ല്ലാ​ത​ലം) - കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ൽ ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്ക​ർ. ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്റ് (സം​സ്​​ഥാ​ന​ത​ലം) -സം​സ്​​ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ അ​സി. മാ​നേ​ജ​ർ, സം​സ്​​ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ /ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ കെ​മി​ക്ക​ൽ​സ്​ എ​ന്നീ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ജൂ​നി​യ​ർ അ​സി​സ്റ്റ​ന്റ്. എ​ൻ.​സി.​എ റി​ക്രൂ​ട്ട്മെ​ന്‍റ് (സം​സ്​​ഥാ​ന​ത​ലം) - സം​സ്​​ഥാ​ന ച​ല​ച്ചി​ത്ര​വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ സി​നി അ​സി​സ്റ്റ​ന്റ് (എ​ൽ.​സി./​എ.​ഐ.) എ​ന്നി​വ​യി​ലേ​ക്കാ​ണ് വി​ജ്ഞാ​പ​നം.

അ​സാ​ധാ​ര​ണ ഗ​സ​റ്റ് തീ​യ​തി ഏ​പ്രി​ൽ 30. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ൺ മൂ​ന്ന്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മേ​യ് ഒ​ന്ന് ല​ക്കം പി.​എ​സ്.​സി. ബു​ള്ള​റ്റി​നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Careerpscgovernment jobsPSC notificationJobi
News Summary - PSC Notification for various posts
Next Story