Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightവിവിധ തസ്തികകളിൽ...

വിവിധ തസ്തികകളിൽ പി.എസ്​.സി വിജ്ഞാപനം

text_fields
bookmark_border
Kerala PSC
cancel

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ത​സ്തി​ക​ക​ളി​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജ​ന​റ​ൽ റി​ക്രൂ​ട്ട്​​മെ​ന്‍റ്​ വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ 16 ത​സ്തി​ക​ക​ളി​ലും ജി​ല്ല​ത​ല​ത്തി​ൽ ഒ​മ്പ​ത്​ ത​സ്തി​ക​ക​ളി​ലും സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്​​മെ​ന്‍റ്​ വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​രു ത​സ്തി​ക​യി​ലും ജി​ല്ല​ത​ല​ത്തി​ൽ ര​ണ്ട്​ ത​സ്തി​ക​യി​ലും എ​ൻ.​സി.​എ വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ നാ​ല്​ ത​സ്തി​ക​യി​ലും ജി​ല്ല​ത​ല​ത്തി​ൽ ഏ​ഴ്​ ത​സ്തി​ക​യി​ലു​മാ​ണ്​ വി​ജ്ഞാ​പ​നം. എ​ട്ട്​ ത​സ്തി​ക​ക​ളി​ൽ സാ​ധ്യ​ത പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CareerEducationNotificationVarious PostsKerala PSC
News Summary - PSC Notification for Various Posts
Next Story