Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightവിവിധ തസ്തികകളിൽ...

വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

text_fields
bookmark_border
psc
cancel

​കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ കാ​റ്റ​ഗ​റി ന​മ്പ​ർ 291-333/2023 വ​രെ ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം സെ​പ്റ്റം​ബ​ർ 29ലെ ​അ​സാ​ധാ​ര​ണ ഗ​സ​റ്റി​ലും www.keralapsc.gov.in/notification ലി​ങ്കി​ലും ല​ഭി​ക്കും. ഓ​ൺ​ലൈ​നാ​യി ന​വം​ബ​ർ ഒ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം. ത​സ്തി​ക​ക​ൾ ചു​വ​ടെ:

ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്റ്: അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ-​ഓ​റ​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റേ​ഡി​യോ​ള​ജി, ഓ​റ​ൽ പാ​തോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി, ക​മ്യൂ​ണി​റ്റി ഡെ​ന്റി​സ്ട്രി, ഓ​റ​ൽ ആ​ൻ​ഡ് മാ​ക്സി​ലോ​ഫേ​ഷ്യ​ൽ സ​ർ​ജ​റി (കേ​ര​ള മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ), മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (ഹോ​മി​യോ) (ത​സ്തി​ക​മാ​റ്റം വ​ഴി), റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ, ജൂ​നി​യ​ർ ലെ​ക്ച​റ​ർ-​സ്ക​ൾ​പ്ച​ർ (കോ​ള​ജ് വി​ദ്യാ​ഭ്യാ​സം), ന​ഴ്സ​റി ടീ​ച്ച​ർ, പാം​ഗ​ർ ഇ​ൻ​സ്ട്ര​ക്ട​ർ (കേ​ര​ള ഖാ​ദി ആ​ൻ​ഡ് വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രി).

ഡ്രൈ​വ​ർ-​കം-​ഓ​ഫി​സ് അ​റ്റ​ൻ​ഡ​ന്റ്-​മീ​ഡി​യം/​ഹെ​വി പാ​സ​ഞ്ച​ർ/​ഗു​ഡ്സ് വെ​ഹി​ക്കി​ൾ, സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് 2 (ഇ​ൻ​ഷു​റ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്), ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് 2 (ഹെ​ൽ​ത്ത് സ​ർ​വി​സ​സ്), ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ.​പി.​എ​സ്, യു.​പി സ്കൂ​ൾ ടീ​ച്ച​ർ (ത​മി​ഴ് മീ​ഡി​യം) (വി​ദ്യാ​ഭ്യാ​സം), സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ട്രെ​യി​നി (പു​രു​ഷ​ന്മാ​ർ) (നേ​രി​ട്ടും ത​സ്തി​ക​മാ​റ്റം വ​ഴി​യും).

വ​ർ​ക്ക് സൂ​പ്ര​ണ്ട് (സോ​യി​ൽ സ​ർ​വേ), പാ​ർ​ട്ട്ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ.​പി.​എ​സ്, ബോ​ട്ട് കീ​പ്പ​ർ (വി​മു​ക്ത ഭ​ട​ന്മാ​ർ) (എ​ൻ.​സി.​സി), വ​നി​ത ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ (ട്രെ​യി​നി). എ​ൻ.​സി.​എ റി​ക്രൂ​ട്ട്മെ​ന്റ് ഒ​ഴി​വു​ക​ളും ഉ​ണ്ട്. ത​സ്തി​ക​ക​ൾ, ഒ​ഴി​വു​ക​ൾ, ശ​മ്പ​ളം, യോ​ഗ്യ​താ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ, അ​പേ​ക്ഷാ​സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ, സം​വ​ര​ണം മു​ത​ലാ​യ വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSCNotifications
News Summary - PSC Notification for Various Posts
Next Story