Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 23 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം
text_fieldsbookmark_border
തിരുവനന്തപുരം: 23 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ജനറൽ സംസ്ഥാനതല വിഭാഗത്തിൽ ഏഴും ജനറൽ ജില്ലതല വിഭാഗത്തിൽ മൂന്നും സ്പെഷൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) വിഭാഗത്തിൽ നാലും സ്പെഷൽ റിക്രൂട്ട്മെന്റ് (ജില്ലതലം) വിഭാഗത്തിൽ ഒന്നും എൻ.സി.എ സംസ്ഥാനതലം വിഭാഗത്തിൽ മൂന്നും എൻ.സി.എ ജില്ലതല വിഭാഗത്തിൽ നാലും തസ്തികകളിലാണ് വിജ്ഞാപനം. അസാധരണ ഗസറ്റ് തീയതി നവംബർ 30.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

