Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപി.എസ്.സി;...

പി.എസ്.സി; കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ

text_fields
bookmark_border
psc
cancel

തി​രു​വ​ന​ന്ത​പു​രം: ജ​യി​ൽ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ്​ ജ​യി​ല​ർ ഗ്രേ​ഡ് 2 (കാ​റ്റ​ഗ​റി ന​മ്പ​ർ 374/2020) ത​സ്​​തി​ക​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് മേ​യ് 26ന് ​രാ​വി​ലെ അ​ഞ്ചി​ന്​ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ശാ​രീ​രി​ക അ​ള​വെ​ടു​പ്പും കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യും ന​ട​ത്തും.

കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് അ​ന്നേ​ദി​വ​സം ബ​ന്ധ​പ്പെ​ട്ട പി.​എ​സ്.​സി മേ​ഖ​ല ഓ​ഫി​സി​ൽ വെ​ച്ച് പ്ര​മാ​ണ​പ​രി​ശോ​ധ​ന ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ്, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​സ്സ​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscFitness Test
News Summary - PSC-Fitness test
Next Story