Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപി.എസ്.സി പരീക്ഷകൾ...

പി.എസ്.സി പരീക്ഷകൾ മാറ്റി

text_fields
bookmark_border
psc exam changed
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള മി​ന​റ​ൽ​സ്​ ആ​ൻ​ഡ് മെ​റ്റ​ൽ​സ്​ ലി​മി​റ്റ​ഡി​ൽ (ടി.​പി. യൂ​നി​റ്റ്) ജൂ​നി​യ​ർ സൂ​പ്പ​ർ വൈ​സ​ർ (കാ​ന്‍റീ​ൻ) (കാ​റ്റ​ഗ​റി ന​മ്പ​ർ 13/2022), അ​ച്ച​ടി വ​കു​പ്പി​ൽ ക​മ്പ്യൂ​ട്ട​ർ ഗ്രേ​ഡ് 2 (കാ​റ്റ​ഗ​റി ന​മ്പ​ർ 718/2022) എ​ന്നീ ത​സ്​​തി​ക​ക​ളി​ലേ​ക്ക് സെ​പ്​​റ്റം​ബ​ർ 19ന് ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 11.30 വ​രെ​യും 11.15 മു​ത​ൽ ഉ​ച്ച​ക്ക്​ 1.45 വ​രെ​യും ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ പി.​എ​സ്.​സി മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ൽ ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്ട​ർ (ഡ്രാ​ഫ്ട്സ്​​മാ​ൻ മെ​ക്കാ​നി​ക് കാ​റ്റ​ഗ​റി ന​മ്പ​ർ 7/2022), കേ​ര​ള പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (ഡ​യ​റ്റ്) ലെ​ക്ച​റ​ർ (മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ്) (നേ​രി​ട്ടും ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന​യും) (കാ​റ്റ​ഗ​റി ന​മ്പ​ർ 349/2022, 350/2022, 353/2022, 354/2022, 355/2022, 356/2022), ലെ​ക്ച​റ​ർ (ഉ​റു​ദു, ക​ന്ന​ട) (കാ​റ്റ​ഗ​റി ന​മ്പ​ർ 361/2022, 363/2022) ത​സ്​​തി​ക​ക​ളി​ലേ​ക്ക് സെ​പ്​​റ്റം​ബ​ർ 20 നും ​കെ.​ടി.​ഡി.​സി​യി​ൽ ബോ​ട്ട് ഡ്രൈ​വ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 160/2022, 175/2022-എ​ൻ.​സി.​എ. ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ), വ​നം വ​കു​പ്പി​ൽ ഫോ​റ​സ്റ്റ് ഡ്രൈ​വ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 447/2022).

കേ​ര​ള പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (ഡ​യ​റ്റ്) ലെ​ക്ച​റ​ർ (ഇം​ഗ്ലീ​ഷ്, സം​സ്​​കൃ​തം) (കാ​റ്റ​ഗ​റി ന​മ്പ​ർ 351/2022, 352/2022, 359/2022, 360/2022) ത​സ്​​തി​ക​ക​ളി​ലേ​ക്ക് സെ​പ്​​റ്റം​ബ​ർ 21 നും ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ളും മാ​റ്റി​. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും. നി​പ സാ​ഹ​ച​ര്യ​ത്തി​ൽ സെ​പ്​​റ്റം​ബ​ർ 20, 21 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി​. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്. മ​റ്റ് ജി​ല്ല​ക​ളി​ലെ വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSCExam
News Summary - PSC Exams Changed
Next Story