പ്രോ​ജ​ക്ട് ഫെ​ലോ നി​യ​മ​നം

11:37 AM
14/03/2018
kerala-forest-reserch-insti.jpg
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള വ​നം ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ല്‍ ഒ​രു വ​ര്‍ഷം വ​രെ കാ​ലാ​വ​ധി​യു​ള്ള സ​മ​യ​ബ​ന്ധി​ത ഗ​വേ​ഷ​ണ പ​ദ്ധ​തി​യാ​യ റീ​ജ​ന​ല്‍ കം -​ഫെ​സി​ലി​റ്റേ​ഷ​ന്‍ സ​​െൻറ​ര്‍ ഫോ​ര്‍ സ​സ് റ്റെ​യി​ന​ബി​ള്‍ ഡെ​വ​ല​പ്‌​മ​​െൻറ് ഓ​ഫ് മെ​ഡി​സി​ന​ല്‍ പ്ലാ​ൻ​റ്സി​ൽ (സ​തേ​ണ്‍ റീ​ജ്യ​ൻ) അ​ഞ്ച് പ്രോ​ജ​ക്ട് ഫെ​ലോ​ക​ളു​ടെ താ​ൽ​ക്കാ​ലി​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് വാ​ക് -ഇ​ന്‍ ഇ​ൻ​റ​ര്‍വ്യൂ ന​ട​ത്തും. 19ന് ​രാ​വി​ലെ 10ന് ​കേ​ര​ള വ​നം ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​​​െൻറ തൃ​ശൂ​ര്‍ പീ​ച്ചി​യി​ലെ ഓ​ഫി​സി​ലാ​ണ് ഇ​ൻ​റ​ര്‍വ്യൂ.  വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക്: www.kfri.res.in 
 
Loading...
COMMENTS