Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightവൈൽഡ്​ ലൈഫ്​...

വൈൽഡ്​ ലൈഫ്​ ഇൻസ്​റ്റിറ്റ്യൂട്ടിൽ പ്രോജക്ട്​​ അസോസിയറ്റ്​, ബയോളജിസ്​റ്റ്​

text_fields
bookmark_border
വൈൽഡ്​ ലൈഫ്​ ഇൻസ്​റ്റിറ്റ്യൂട്ടിൽ പ്രോജക്ട്​​ അസോസിയറ്റ്​, ബയോളജിസ്​റ്റ്​
cancel
കേന്ദ്ര പരിസ്​ഥിതി, വനം, കാലാവസ്​ഥ വ്യതിയാന മന്ത്രാലയത്തിന്​ കീഴിൽ ഡറാഡൂണിലുള്ള വൈൽഡ്​ ലൈഫ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഇന്ത്യ ​വിവിധ തസ്​തികകളിൽ കരാർ നിയമനത്തിന്​ അപേക്ഷ ക്ഷണിച്ചു.

59 ഒഴിവുകളാണുള്ളത്​. 1. പ്രോജക്ട്​ അസോസിയറ്റ്​: രണ്ട്​ ഒഴിവ്​ 2. സീനിയർ ബയോളജിസ്​റ്റ്​: നാല്​ ഒഴിവ്​ 3. റിസർച്​ ബയോളജിസ്​റ്റ്​ (ഫീൽഡ്​ കോമ്പണൻറ്​): 45 ഒഴിവ്​ 4. റിസർച്​​ ബയോളജിസ്​റ്റ്​ (ജി.​െഎ.എസ്​ കോമ്പണൻറ്​): രണ്ട്​ ഒഴിവ്​ 5. റിസർച്​​ ബയോളജിസ്​റ്റ്​ (ജനറ്റിക്​സ്​ കോമ്പണൻറ്​): മൂന്ന്​ ഒഴിവ്​ 6. പ്രോജക്ട്​ ബയോളജിസ്​റ്റ്​: രണ്ട്​ ഒഴിവ്​ 7. സീനിയർ ബയോളജിസ്​റ്റ്​: ഒരു ഒഴിവ്​ തിരുവനന്തപുരമുൾപ്പെടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ഒാൺലൈൻ പരീക്ഷയുടെയും ഇൻറർവ്യൂവി​​െൻറയും അടിസ്​ഥാനത്തിലാണ്​ തിരഞ്ഞെടുപ്പ്​. 750 രൂപയാണ്​ അപേക്ഷാഫീസ്​. എസ്​.സി, എസ്​.ടി വിഭാഗക്കാർക്ക്​ 100 രൂപയാണ്​.

ഡിസംബർ 15നക ം ഒാൺലൈനായി അപേക്ഷിക്കണം. ഡിസംബർ 23നാണ്​ ഒാൺ​ൈലൻ പരീക്ഷ. വിവരങ്ങൾക്ക്​ www.wii.gov.in കാണുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:project associatebiologistWII
News Summary - project associate, biologist in WII
Next Story