Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightആ​ർ.​എം.​എ​സ്.​എ​യി​ൽ...

ആ​ർ.​എം.​എ​സ്.​എ​യി​ൽ ​പ്രോ​ഗ്രാ​മ​ർ

text_fields
bookmark_border
ആ​ർ.​എം.​എ​സ്.​എ​യി​ൽ ​പ്രോ​ഗ്രാ​മ​ർ
cancel
സം​സ്​​ഥാ​ന പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​െൻറ കീ​ഴി​ലു​ള്ള രാ​ഷ്​​ട്രീ​യ മാ​ധ്യ​മി​ക്​ ശി​ക്ഷ അ​ഭി​യാ​ൻ (ആ​ർ.​എം.​എ​സ്.​എ) സ്​​റ്റേ​റ്റ്​ ഒാ​ഫി​സി​ൽ പ്രോ​ഗ്രാ​മ​ർ ത​സ്​​തി​ക​യി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​നം. 

വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത: ബി.​ടെ​ക്​ (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​െ​എ.​ടി/​ഇ.​സി.​ഇ) അ​ല്ലെ​ങ്കി​ൽ എം.​സി.​എ/​എം.​എ​സ്​​സി (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​െ​എ.​ടി). എം.​ബി.​എ അ​ഭി​കാ​മ്യം. നെ​റ്റ്​ വ​ർ​ക്​ അ​പ്ലി​ക്കേ​ഷ​ൻ, വെ​ബ്​ പ്രോ​ഗ്രാ​മി​ങ്​ എ​ന്നി​വ​യി​ൽ പ​രി​ച​യ​ത്തോ​ടെ പ്ര​ശ​സ്​​ത​മാ​യ ഏ​തെ​ങ്കി​ലും സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ ഡാ​റ്റാ​ബേ​സ്​ അ​പ്ലി​ക്കേ​ഷ​ൻ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ മൂ​ന്ന്​ വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യം. സ്വ​ത​ന്ത്ര സോ​ഫ്​​റ്റ​്​​വെ​യ​ർ പ​രി​ജ്​​ഞാ​നം അ​ഭി​കാ​മ്യം. 37 വ​യ​സ്സി​ൽ കൂ​ടു​ത​ൽ പ്രാ​യ​മി​ല്ലാ​ത്ത​വ​ർ​ക്ക്​ അ​​പേ​ക്ഷി​ക്കാം. എ​സ്.​എ​സ്.​എ/​െ​എ.​ടി അ​റ്റ്​ സ്​​കൂ​ൾ അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ത്തി​ൽ പ്രോ​ഗ്രാ​മ​ർ ത​സ്​​തി​ക​യി​ൽ ജോ​ലി ചെ​യ്​​ത​വ​ർ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ൽ അ​തി​ന​നു​സൃ​ത​മാ​യി ഇ​ള​വ്​ ല​ഭി​ക്കും. പ്ര​തി​മാ​സ​വേ​ത​നം: 21000 രൂ​പ. 

യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​പേ​ക്ഷ, ബ​യോ​ഡാ​റ്റ, യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ എ​ന്നി​വ സ്​​റ്റേ​റ്റ്​ പ്രോ​ജ​ക്​​ട്​ ഡ​യ​റ​ക്​​ട​ർ, ആ​ർ.​എം.​എ​സ്.​എ, ട്രാ​ൻ​സ്​ ട​വേ​ഴ്​​സ്, ഏ​ഴാം നി​ല, വ​ഴു​ത​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം-14 എ​ന്ന വി​ലാ​സ​ത്തി​ൽ ന​വം​ബ​ർ 15ന​കം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ അ​യ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.education.kerala.gov.in/downloads2014/announcement/rmsaprogrammervacancy.pdf
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RMSAprogrammer
News Summary - programmer in RMSA
Next Story