നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ മി​ഷ​നി​ൽ കോ​ഴി​ക്കോ​ട്ട്​ പി.​ആ​ർ.​ഒ, ലാ​ബ്​ ടെ​ക്​​നീ​ഷ്യ​ൻ

21:24 PM
04/12/2017
ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​നു​കീ​ഴി​ൽ (നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ മി​ഷ​ൻ) കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലെ വി​വി​ധ ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ത​സ്​​തി​ക​ക​ൾ, ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം, ​അ​ടി​സ്​​ഥാ​ന യോ​ഗ്യ​ത, ഉ​യ​ർ​ന്ന പ്രാ​യം(​ഡി​സം​ബ​ർ ഒ​ന്ന്​ അ​ടി​സ്​​ഥാ​ന​മാ​ക്കി), ​പ്ര​തി​മാ​സ​ശ​മ്പ​ളം എ​ന്ന ക്ര​മ​ത്തി​ൽ താ​ഴെ:

1. ഡ​വ​ല​പ്​​മ​െൻറ്​ തെ​റ​പ്പി​സ്​​റ്റ്​: ഒ​ന്ന്, ബി​രു​ദ​വും ക്ലി​നി​ക്ക​ൽ ചൈ​ൽ​ഡ്​ ഡ​വ​ല​പ്​​മ​െൻറി​ൽ പി.​ജി ഡി​േ​പ്ലാ​മ അ​ല്ലെ​ങ്കി​ൽ ക്ലി​നി​ക്ക​ൽ ചൈ​ൽ​ഡ്​ ഡ​വ​ല​പ്​​മ​െൻറ്​ ക്ലി​നി​ക്കി​ൽ ഡി​​േ​പ്ലാ​മ​യും 40 വ​യ​സ്സ്, 16180/-
2. സ്​​പെ​ഷ​ൽ എ​ജു​ക്കേ​റ്റ​ർ: ഒ​ന്ന്, ബി​രു​ദ​വും സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​നി​ൽ ബി.​എ​ഡും, 40 വ​യ​സ്സ്, 16180/-
3. പ​ബ്ലി​ക്​ റി​ലേ​ഷ​ൻ ഒാ​ഫി​സ​ർ കം ​ൈ​ല​സ​ൺ ഒാ​ഫി​സ​ർ/​പി.​ആ​ർ.​ഒ: ര​ണ്ട്​, ഹോ​സ്​​പി​റ്റ​ൽ മാ​നേ​ജ്​​മ​െൻറി​ൽ എം.​എ​ച്ച്.​എ/​എം.​ബി.​എ/​എം.​എ​സ്.​ഡ​ബ്ല്യു/​എം.​എ​സ്​​സി, 40 വ​യ​സ്സ്​, 16170/-

4. ലാ​ബ്​ ടെ​ക്​​നീ​ഷ്യ​ൻ: ഒ​ന്ന്, ഡി.​എം.​എ​ൽ.​ടി/​ബി.​എ​സ്​​സി എം.​എ​ൽ.​ടി, 40 വ​യ​സ്സ്​, 11620/-
5. ജി​ല്ല ആ​ശാ കോ​ഒാ​ഡി​നേ​റ്റ​ർ: ഒ​ന്ന്, സോ​ഷ്യ​ൽ സ​യ​ൻ​സ്​/​സോ​ഷ്യ​ൽ ആ​ന്ത്ര​പ്പോ​ള​ജി/​സോ​ഷ്യ​ൽ വ​ർ​ക്​/​സോ​ഷ്യോ​ള​ജി/​എം.​ബി.​എ/​റൂ​റ​ൽ ഡ​വ​ല​പ്​​​മ​െൻറി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം, 40 വ​യ​സ്സ്​, 16000/-
ഡി​സം​ബ​ർ 14ന്​ ​കോ​ഴി​ക്കോ​ട്​ ബീ​ച്ചി​ലെ ഗ​വ.​ ന​ഴ്​​സി​ങ്​ സ്​​കൂ​ളി​ൽ ന​ട​ക്കു​ന്ന വാ​ക്​ ഇ​ൻ ഇ​ൻ​റ​ർ​വ്യൂ​വി​ലൂ​ടെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ 10​ വ​രെ​യാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ. എ​ഴു​ത്തു​പ​രീ​ക്ഷ, ഇ​ൻ​റ​ർ​വ്യൂ എ​ന്നി​വ ന​ട​ത്തി​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.

ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​നം. വി​വ​ര​ങ്ങ​ൾ​ക്ക്​ www.arogyakeralam.gov.in
COMMENTS