Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2021 5:00 PM IST Updated On
date_range 30 Sept 2021 5:02 PM ISTപോണ്ടിച്ചേരി കേന്ദ്ര സർവകലാശാല: ഡിഗ്രി - ഡിപ്ലോമ കോഴ്സുകൾക്കുള്ള അപേക്ഷാ തീയ്യതി നീട്ടി
text_fieldsbookmark_border
മാഹി: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ മാഹി കേന്ദ്രത്തിലെ ഡിഗ്രി - ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് 20 വരെ നീട്ടി.
ജേർണലിസം, ഫാഷൻ ടെക്നോളജി എന്നിവയിൽ മൂന്നുവർഷത്തെ തൊഴിലധിഷ്ഠിത ഡിഗ്രിക്കും ടൂറിസം റേഡിയായോഗ്രഫി എന്നിവയിൽ ഒരുവർഷത്തെ ഡിപ്ലോമയ്ക്കുമാണ് അപേക്ഷ ക്ഷണിച്ചത്.
പ്ലസ്ടു അല്ലെങ്കിൽ തുല്യയോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഫോൺ: 9207982622, 04902332622.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

