Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightആംഡ് പൊലീസ്...

ആംഡ് പൊലീസ് ബറ്റാലിയനിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി)

text_fields
bookmark_border
ആംഡ് പൊലീസ് ബറ്റാലിയനിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി)
cancel

കേ​ര​ള പൊ​ലീ​സ് വ​കു​പ്പി​നു കീ​ഴി​ലു​ള്ള ആം​ഡ് പൊ​ലീ​സ് ബ​റ്റാ​ലി​യ​നി​ലേ​ക്ക് പൊ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ട്രെ​യി​നി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് പി.​എ​സ്.​സി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ശ​മ്പ​ള നി​ര​ക്ക് 31100-66800 രൂ​പ.

തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​പി, പ​ത്ത​നം​തി​ട്ട കെ.​എ.​പി-3, ഇ​ടു​ക്കി കെ.​എ.​പി-V, എ​റ​ണാ​കു​ളം കെ.​എ.​പി-1, തൃ​ശൂ​ർ കെ.​എ.​പി-2, മ​ല​പ്പു​റം എം.​എ​സ്.​പി, കാ​സ​ർ​കോ​ട് കെ.​എ.​പി-4 എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് നി​യ​മ​നം. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. ബ​റ്റാ​ലി​യ​ൻ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​ക്രൂ​ട്ട്മെ​ന്റ്. (കാ​റ്റ​ഗ​റി ന​മ്പ​ർ 593/2023).

യോ​ഗ്യ​ത: പ്ല​സ്ടു/​ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 18-26 വ​യ​സ്സ്. വ​നി​ത​ക​ളും ഭി​ന്ന​ശേ​ഷി​ക്കാ​രും അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല. ന​ല്ല കാ​ഴ്ച​ശ​ക്തി​യു​ണ്ടാ​യി​രി​ക്ക​ണം. പി.​എ​സ്.​സി ന​ട​ത്തു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ, കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ.

വി​ശ​ദ വി​വ​ര​ങ്ങ​ൾ www.keralapsc.gov.in/notification ലി​ങ്കി​ലു​ണ്ട്. ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ, ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ജ​നു​വ​രി 31 വ​രെ സ​മ​ർ​പ്പി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career NewsPolice ConstableArmed Police Battalion
News Summary - Police Constable (Trainee) in Armed Police Battalion
Next Story