Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപി.ജി മെഡിക്കൽ: ഒന്നാം...

പി.ജി മെഡിക്കൽ: ഒന്നാം അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
പി.ജി മെഡിക്കൽ: ഒന്നാം അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ / സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ, തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ൽ കാ​ൻ​സ​ ർ സ​െൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ പി.​ജി മെ​ഡി​ക്ക​ൽ കോ​ഴ്സ്​ പ്ര​വേ​ശ​ന​ത്തി​ന്​ ഒ​ന്നാം​ഘ​ട്ട പ്രൊ​വി​ഷ​ന ​ൽ അ​ലോ​ട്ട്​​മ​െൻറ്​ www.cee.kerala.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള സ്​​റ്റേ​റ്റ് റാ​ങ്ക് ലി​സ്​​റ്റ്, കാ​റ്റ​ഗ​റി വി​വ​ര​ങ്ങ​ൾ എ​ന്നി​വ പ്രൊ​വി​ഷ​ന​ലാ​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന​ത്. അ​പേ​ക്ഷാ​ർ​ഥി​ക​ളു​ടെ പ്രൊ​വി​ഷ​ന​ൽ റാ​ങ്കി​​െൻറ​യും അ​വ​ർ പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ 21വ​രെ ന​ൽ​കി​യ ഓ​ൺ​ലൈ​ൻ ഓ​പ്ഷ​നു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മ​െൻറും താ​ൽ​ക്കാ​ലി​ക​മാ​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. നി​ല​വി​െ​ല സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​ക​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടേ​ണ്ട​തി​ല്ല.

Candidate portalൽ ​ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള ‘Virtual admission’ മു​ഖാ​ന്ത​രം ഓ​ൺ​ലൈ​നാ​യി മേ​യ്​ നാ​ലി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പാ​യി പ്ര​വേ​ശ​നം നേ​ടാം. ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​യ്​​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. ഹെ​ൽ​പ് ലൈ​ൻ: 0471-2525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPG MedicalEducation News
News Summary - PG Medical first Allotment Published -Education news
Next Story