മോ​ളി​ക്യു​ല​ർ ഡ​യ​ഗ്​​നോ​സ്​​റ്റി​ക്​​സി​ൽ പി.​ജി ഡി​േ​പ്ലാ​മ

കെ. ​വി​ജി
19:22 PM
23/11/2017
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബ​യോ​ടെ​ക്​​നോ​ള​ജി വ​കു​പ്പി​നു​കീ​ഴി​ലെ ഇ​ൻ​റ​ർ യൂ​നി​വേ​ഴ്​​സി​റ്റി സ​െൻറ​ർ ​േഫാ​ർ ജ​നോ​മി​ക്​​സ്​ ആ​ൻ​ഡ്​ ജീ​ൻ ടെ​ക്​​നോ​ള​ജി ന​ട​ത്തു​ന്ന പോ​സ്​​റ്റ്​ ​ഗ്രാ​േ​ജ്വ​റ്റ്​ ഡി​േ​പ്ലാ​മ ഇ​ൻ മോ​ളി​ക്യു​ല​ർ ഡ​യ​ഗ്​​നോ​സ്​​റ്റി​ക്​​സി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. 

​യോ​ഗ്യ​ത: ബ​യോ ടെ​ക്​​നോ​ള​ജി​യി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ എം.​എ​സ്​​സി/​എം.​ടെ​ക്​ യോ​ഗ്യ​ത അ​ല്ലെ​ങ്കി​ൽ ബ​യോ​കെ​മി​സ്​​ട്രി, മൈ​ക്രോ ബ​യോ​ള​ജി, ബോ​ട്ട​ണി, സു​വോ​ള​ജി, ജ​നോ​മി​ക്​​സ്​ സ​യ​ൻ​സ​സ്, ഫാ​ർ​മ​സി എ​ന്നി​വ​യി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ എം.​എ​സ്​​സി അ​ല്ലെ​ങ്കി​ൽ ലൈ​ഫ്​ സ​യ​ൻ​സ്​ വി​ഷ​യ​ങ്ങ​ളി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്​ ബി​രു​ദം ഉ​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ യോ​ഗ്യ​ത പ​രീ​ക്ഷ​യി​ൽ 50ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി​യാ​കും. ബി.​ടെ​ക്​ ബ​യോ​ടെ​ക്​​നോ​ള​ജി​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

അ​പേ​ക്ഷ​ഫോ​റം വാ​ഴ്​​സി​റ്റി​യു​ടെ ​ബ​യോ​ടെ​ക്​​നോ​ള​ജി ഡി​പാ​ർ​ട്​​മ​െൻറി​ൽ​നി​ന്നും 250 രൂ​പ​ക്ക്​ ല​ഭി​ക്കും. പ​ട്ടി​ക​ജാ​തി വ​ർ​ഗ​ക്കാ​ർ​ക്ക്​ 100രൂ​പ മ​തി. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട​ രേ​ഖ​ക​ൾ സ​ഹി​തം 2017 ന​വം​ബ​ർ 30ന​കം കി​ട്ട​ത്ത​ക്ക​വ​ണ്ണം അ​യ​ക്ക​ണം. 
അ​പേ​ക്ഷ​ക​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി എ​ഴു​ത്തു​പ​രീ​ക്ഷ​യും ഇ​ൻ​റ​ർ​വ്യൂ​വും ന​ട​ത്തി തി​ര​ഞ്ഞെ​ടു​ക്കും. 10 പേ​ർ​ക്കാ​ണ്​ പ്ര​വേ​ശ​നം. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കു​ന്ന​താ​ണ്.
 
COMMENTS