Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
SBI
cancel
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎസ്​.ബി.ഐയിൽ 6100...

എസ്​.ബി.ഐയിൽ 6100 അപ്രന്‍റീസ്​ തസ്​തികയിൽ ബിരുദധാരികൾക്ക്​ അപേക്ഷിക്കാം

text_fields
bookmark_border

ന്യൂഡൽഹി: സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യയുടെ 6100 അപ്രന്‍റീസ്​ തസ്​തികയി​േലക്ക്​ നിയമനം. ജൂലൈ 26വരെ അപേക്ഷിക്കാം.

ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

ബിരുദധാരികൾക്ക്​ അപേക്ഷിക്കാനാണ്​ അവസരം. ഓൺലൈന്‍ എഴുത്തുപരീക്ഷയുടെയും പ്രദേശിക ഭാഷാപരീക്ഷയുടെ അടിസ്​ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്​.

bank.sbi/careers അല്ലെങ്കിൽ www.sbi.co.in/careers എന്നീ വെബ്​സൈറ്റുകളിലൂടെ അപേക്ഷകൾ നൽകാം. 022-22820427 എന്ന നമ്പറിൽ രാവിലെ 11 മണിമുതൽ ആറുവരെ സംശയങ്ങൾ ചോദിക്കാം.

20നും 28നും ഇടയിലാകണം പ്രായം. അപ്രന്‍റീസിന്​ 15,000 രൂപ മാസം സ്​റ്റൈപ്പന്‍റായി ലഭിക്കും. മറ്റു ആനുകൂല്യങ്ങൾ ലഭിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:State Bank of IndiaSBI ApprenticeSBI Recruitment
News Summary - Over 6,000 vacancies at SBI Apply for Apprentice posts @ sbi.co.in
Next Story