Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightയുവ കമ്പനി...

യുവ കമ്പനി സെക്രട്ടറിമാർക്ക് അവസരം

text_fields
bookmark_border
job
cancel

യു​വ ക​മ്പ​നി സെ​ക്ര​ട്ട​റി​മാ​രെ ഐ.​സി.​എ​സ്.​ഐ​യു​ടെ സെ​ൻ​ട്ര​ൽ ര​ജി​സ്ട്രേ​ഷ​ൻ സെ​ന്റ​റി​ലേ​ക്ക് എ​ക്സി​ക്യൂ​ട്ടി​വ്സ് ത​സ്തി​ക​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഒ​രു വ​ർ​ഷ​ത്തെ​യെ​ങ്കി​ലും പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. 30 ഒ​ഴി​വു​ക​ളു​ണ്ട്. ഹ​രി​യാ​ന​യി​ലെ മ​നേ​ശ്വ​റി​ലാ​ണ് നി​യ​മ​നം.

ഐ.​സി.​എ​സ്.​ഐ​യു​ടെ സി.​എ​സ് മെം​ബ​ർ​ഷി​പ്പു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത നേ​ടി​ക്ക​ഴി​ഞ്ഞു​ള്ള 1-2 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ണ്ടാ​ക​ണം.

പ്രാ​യ​പ​രി​ധി: 1.1.2024ൽ 31 ​വ​യ​സ്സ്. വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം ww.icsi.in/recruitmentcrcൽ ​ല​ഭി​ക്കും. ഓ​ൺ​ലൈ​നാ​യി ജ​നു​വ​രി 31 വ​രെ അ​പേ​ക്ഷി​ക്കാം. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​സം 40,000 മു​ത​ൽ 60,000 രൂ​പ​വ​രെ ശ​മ്പ​ളം ല​ഭി​ക്കും.

സം​ശ​യ​നി​വാ​ര​ണ​ത്തി​ന് hr.dept@icsi.edn എ​ന്ന ഇ-​മെ​യി​ലി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VacancyKerala NewsCompany Secretary
News Summary - Opportunity for young company secretaries
Next Story