Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightക​ര​സേ​ന​യി​ൽ...

ക​ര​സേ​ന​യി​ൽ നി​യ​മ​ബി​രു​ദ​ക്കാ​ർ​ക്ക്​ അ​വ​സ​രം

text_fields
bookmark_border
image
cancel

ക​ര​സേ​ന​യി​ൽ ജ​ഡ്​​ജി,​ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ ബ്രാ​ഞ്ചി​ൽ നി​യ​മ ബി​രു​ദ​ധാ​രി​ക​ൾ​ക്ക്​ ഷോ​ർ​ട്ട്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ​ഡ്​ ഓ​ഫി​സ​റാ​കാം. 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ണ്ടാ​ക​ണം.

പ്രാ​യം 21-27. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും അ​വ​സ​രം. പു​രു​ഷ​ന്മാ​ർ​ക്ക്​ 6, വ​നി​ത​ക​ൾ​ക്ക്​ 2 ഒ​ഴി​വു​ക​ളു​ണ്ട്. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും www.joinindianarmy.nic.in സ​ന്ദ​ർ​ശി​ക്കു​ക. അ​പേ​ക്ഷ ജൂ​ൺ നാ​ലു​വ​രെ.

തെ​ര​​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ചെ​ന്നൈ ഓ​ഫി​സേ​ഴ്​​സ്​ ട്രെ​യ്​​നി​ങ്​ അ​ക്കാ​ദ​മി​യി​ൽ 49 ആ​ഴ്​​ച​ത്തെ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം ​െല​ഫ്​​റ്റ​ന​ൻ​റ്​ പ​ദ​വി​യി​ൽ 56100-1,77,500 രൂ​പ ശ​മ്പ​ള​നി​ര​ക്കി​ൽ ഓ​ഫി​സ​റാ​യി നി​യ​മി​ക്കും.

Show Full Article
TAGS:armylaw graduates
News Summary - Opportunity for law graduates in the Army
Next Story