Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകൊ​ച്ചി​ൻ...

കൊ​ച്ചി​ൻ ഷി​പ്‍യാ​ർ​ഡി​ൽ അ​വ​സ​രം

text_fields
bookmark_border
cochin shipyard
cancel

കൊ​ച്ചി​ൻ ഷി​പ്‍യാ​ർ​ഡി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. ഷി​പ് ഡ്രാ​ഫ്റ്റ്സ്മാ​ൻ ട്രെ​യി​നി- മെ​ക്കാ​നി​ക്ക​ൽ (59 ഒ​ഴി​വ്), ഇ​ല​ക്ട്രി​ക്ക​ൽ (17). യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ത്രി​വ​ത്സ​ര എ​ൻ​ജി​നീ​യ​റി​ങ് ഡി​പ്ലോ​മ. വി​ജ്ഞാ​പ​നം www.cochinshipyard.in (ക​രി​യ​ർ പേ​ജ് CSL കൊ​ച്ചി)​ൽ. പ്രാ​യ​പ​രി​ധി, സം​വ​ര​ണം, സ്റ്റൈ​പ​ൻ​ഡ്, തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. 19 വ​രെ അ​പേ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cochin shipyardopportunity
News Summary - Opportunity at Cochin Shipyard
Next Story