Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓഖി: മരിച്ചവരുടെ ആശ്രിതര്‍ക്ക് ആരോഗ്യ വകുപ്പില്‍ ജോലി

text_fields
bookmark_border
secretariate
cancel

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ വിധവകളില്‍ നഴ്‌സിങ്​ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയില്‍ നിയമനം നല്‍കാൻ സർക്കാർ ഉത്തരവായി. മരിച്ച രതീഷിന്റെ വിധവ മിനിമോള്‍ മറിയ ദാസന്‍, സ്റ്റെനിന്റെ വിധവ എ. ആശ നെല്‍സണ്‍ എന്നിവര്‍ക്കാണ് നിയമനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Okhi: Jobs in Health Department for Dependents of Deceased
Next Story