Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഫെ​ഡ​റ​ൽ ബാ​ങ്കി​ൽ...

ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ ഒാ​ഫി​സ​ർ, ക്ല​ർ​ക്ക്​​

text_fields
bookmark_border
ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ ഒാ​ഫി​സ​ർ, ക്ല​ർ​ക്ക്​​
cancel
ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ ഒാ​ഫി​സ​ർ (സ്​​കെ​യി​ൽ I), ക്ല​ർ​ക്ക്​ ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക്ല​ർ​ക്ക്​ നി​യ​മ​ന​ത്തി​ന്​ അ​സം, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്​​ട്ര, ന്യൂ​ഡ​ൽ​ഹി, തെ​ല​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ മാ​​ത്ര​മേ അ​പേ​ക്ഷി​ക്കാ​വൂ. 
ഒാ​ഫി​സ​ർ (സ്​​കെ​യി​ൽ I): 60 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്കോ​ടെ ബി​രു​ദം. പ​ത്താം ക്ലാ​സ്, പ്ല​സ് ​ടു ​ത​ല​ങ്ങ​ളി​ലും 60 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്ക്​ വേ​ണം. ​െറ​ഗു​ല​ർ രീ​തി​യി​ലൂ​ടെ പ​ഠി​ച്ച​വ​ർ​ക്കേ അ​േ​പ​ക്ഷി​ക്കാ​നാ​കൂ. 

ര​ണ്ട്​ വ​ർ​ഷ​മാ​ണ്​ പ്ര​ബേ​ഷ​ൻ കാ​ലാ​വ​ധി. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 350 രൂ​പ​യും മ​റ്റു വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 700 രൂ​പ​യു​മാ​ണ്​ അ​പേ​ക്ഷ ഫീ​സ്.
ശ​മ്പ​ള സ്​​കെ​യി​ൽ: 23,700 -980/7-30,560–1145/2-32,850–1310/7–42,020 
ക്ല​ർ​ക്ക്: 60 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്കോ​ടെ ബി​രു​ദ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ആ​റു​ മാ​സ​മാ​ണ്​ പ്ര​ബേ​ഷ​ൻ കാ​ലാ​വ​ധി. 
ശ​മ്പ​ള സ്​​കെ​യി​ൽ: 11,765–655/3-13,730–815/3--16,175–980/4-20,095–1145/7-28,110–2120/1-30,230–1310/1–31,540

തെ​ര​ഞ്ഞെ​ടു​പ്പ്​: ഒാ​ൺ​ലൈ​ൻ അ​ഭി​രു​ചി പ​രീ​ക്ഷ, ഗ്രൂ​പ്​ ഡി​സ്​​ക​ഷ​ൻ, പേ​ഴ്​​സ​ന​ൽ ഇ​ൻ​റ​ർ​വ്യൂ തു​ട​ങ്ങി​യ​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. 
കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ളം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ തു​ട​ങ്ങി​യ​വ​യാ​ണ്​ ഒാ​ൺ​ലൈ​ൻ അ​ഭി​രു​ചി പ​രീ​ക്ഷ​യു​ടെ കേ​ന്ദ്ര​ങ്ങ​ൾ. 
സെ​പ്​​റ്റം​ബ​ർ നാ​ല്​ വ​രെ ഫെ​ഡ​റ​ൽ ബാ​ങ്ക്​ വെ​ബ്​​സൈ​റ്റാ​യ www.federalbank.co.inലൂ​ടെ അ​പേ​ക്ഷി​ക്കാം. സെ​പ്​​റ്റം​ബ​ർ അ​വ​സാ​ന ആ​ഴ്​​ച​യാ​യി​രി​ക്കും അ​ഭി​രു​ചി പ​രീ​ക്ഷ. 
വി​വ​ര​ങ്ങ​ൾ​ക്ക്​ Careers വി​ഭാ​ഗം കാ​ണു​ക. സം​ശ​യ​ങ്ങ​ൾ​ക്ക്​ careers@federalbank.co.in എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:federal bankclerkofficer
News Summary - officer, clerk in Federal bank
Next Story