Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസൗദി...

സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക്​ ഇൻറർവ്യൂ

text_fields
bookmark_border
NURSE1.jpg
cancel

തി​രു​വ​ന​ന്ത​പു​രം: ഒ.​ഡി.​ഇ.​പി.​സി മ​ു​ഖേ​ന സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ വി​വി​ധ കാ​ർ​ഡി​യാ​ക്​ സ്​​പെ​ഷാ​ലി​റ്റി  സ​​െൻറ​റു​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ മാ​ർ​ച്ച്​ 27 മു​ത​ൽ 29 വ​രെ ന്യൂ​ഡ​ൽ​ഹി​യി​ലും മാ​ർ​ച്ച്​ 31 മു​ത​ൽ ഏ​പ്രി​ൽ ര​ണ്ടു​വ​രെ ബം​ഗ​ളൂ​രു​വി​ലും ​ഏ​പ്രി​ൽ നാ​ലു​മു​ത​ൽ  ആ​റു​വ​രെ കൊ​ച്ചി​യി​ലും ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തും. 
ക​ൾ​സ​ൾ​ട്ട​ൻ​റ്​/​സ്​​പെ​ഷ​ലി​സ്​​റ്റ്​ ഡോ​ക്​​ട​ർ​മാ​ർ

വി​ഭാ​ഗ​ങ്ങ​ൾ: അ​ഡ​ൾ​ട്ട്​ ആ​ൻ​ഡ്​ പീ​ഡി​യാ​ട്രി​ക്​ കാ​ർ​ഡി​യോ​ള​ജി,  കാ​ർ​ഡി​യാ​ക്​ സ​ർ​ജ​റി, അ​ന​സ്​​തേ​ഷ്യ, ​െഎ.​സി.​യു, റേ​ഡി​യോ​ള​ജി, ​ െന​ഫ്രോ​ള​ജി. വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത: എ​ഫ്.​ആ​ർ.​സി.​എ​സ്​/  എം.​ആ​ർ.​സി.​പി/​ഡി.​എം/​എം.​സി.​എ​ച്ച്​/​എം.​ഡി/​എം.​എ​സ്​/​ഡി.​എ​ൻ. ബി. ​പ്ര​വൃ​ത്തി​പ​രി​ച​യം: പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​ഷ​നു​ശേ​ഷം ര​ണ്ടു​വ​ർ​ഷം. പ്രാ​യ​പ​രി​ധി: സ്​​പെ​ഷ​ലി​സ്​​റ്റ്​: 52 വ​യ​സ്സ്, ക​ൺ​സ​ൾ​ട്ട​ൻ​റ്​: 55 വ​യ​സ്സ്.

നോ​ൺ-​ഫി​സീ​ഷ്യ​ൻ സ്​​പെ​ഷ​ലി​സ്​​റ്റ്​ വി​ഭാ​ഗ​ങ്ങ​ൾ: കാ​ത്​​ലാ​ബ്, പെ​ർ​ഫ്യൂ​ഷ്യ​നി​സ്​​റ്റ്, കാ​ർ​ഡി​യാ​ക്​ എ​ക്കോ,  കാ​ർ​ഡി​​യാ​ക്​ ടെ​ക്​​നോ​ള​ജി, കാ​ർ​ഡി​യാ​ക്​ അ​ന​സ്​​തേ​ഷ്യ, കാ​ർ​ഡി​യാ​ക്​ ന്യൂ​ട്രീ​ഷ്യ​നി​സ്​​റ്റ്, റെ​സ്​​പി​റേ​റ്റ​റി തെ​റ​പ്പി. വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത: അ​താ​ത്​ വി​ഷ​യ​ത്തി​ൽ ബി​രു​ദം. പ്ര​വൃ​ത്തി​പ​രി​ച​യം: ര​ണ്ട്​ വ​ർ​ഷം. പ്രാ​യ​പ​രി​ധി: 40 വ​യ​സ്സ്.

ന​ഴ്​​സു​മാ​ർ (സ്​​​ത്രീ​ക​ൾ മാ​ത്രം)
വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത: ബി.​എ​സ്​​സി/​എം.​എ​സ്​​സി ന​ഴ്​​സി​ങ്.  പ്ര​വൃ​ത്തി​പ​രി​ച​യം: ഏ​തെ​ങ്കി​ലും കാ​ർ​ഡി​യാ​ക്​ ഡി​പ്പാ​ർ​ട്ട്​​മ​​െൻറി​ൽ  ര​ണ്ടു​വ​ർ​ഷ​ത്തെ സേ​വ​ന​പ​രി​ച​യം (ഇ​േ​ൻ​റ​ൺ​ഷി​പ്പും ട്രെ​യ്​​നി​ങ്ങും  കൂ​ടാ​തെ). പ്രാ​യ​പ​രി​ധി: 40 വ​യ​സ്സ്.

ഇ​ൻ​റ​ർ​വ്യൂ​വി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ  ഒ.​ഡി.​ഇ.​പി.​സി​യു​ടെ വെ​ബ്​​സൈ​റ്റാ​യ www.odepc.kerala.gov.inൽ  ​കൊ​ടു​ത്തി​രി​ക്കു​ന്ന നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​കാ​രം  saudimoh.odepc@gmail.com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ  മാ​ർ​ച്ച്​ 22ന്​ ​മു​മ്പ്​ അ​പേ​ക്ഷി​ക്ക​ണം. ഫോ​ൺ: 0471 2329441/42/43/45.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi recruitmentCareer and Education Newsodepc
News Summary - odepc saudi recruitment career and education news
Next Story