Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightനഴ്സിങ്​, പാരാ...

നഴ്സിങ്​, പാരാ മെഡിക്കൽ പ്രവേശനം അലോട്ട്മെൻറ് പുതുക്കി പ്രസിദ്ധീകരിച്ചു 

text_fields
bookmark_border
നഴ്സിങ്​, പാരാ മെഡിക്കൽ പ്രവേശനം അലോട്ട്മെൻറ് പുതുക്കി പ്രസിദ്ധീകരിച്ചു 
cancel
തി​രു​വ​ന​ന്ത​പു​രം: ബി.​എ​സ്​​സി ന​ഴ്സി​ങ്, വി​വി​ധ പാ​രാ​മെ​ഡി​ക്ക​ൽ ഡി​ഗ്രി കോ​ഴ്സു​ക​ൾ എ​ന്നി​വ​യി​ലേ​ക്കു​ള്ള ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മ​െൻറ്​ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ വെ​ബ്സൈ​റ്റി​ൽ  പു​തു​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന​കം അ​ലോ​ട്ട്മ​െൻറ് മെ​മ്മോ പ്രി​ൻ​റൗ​ട്ട് എ​ടു​ക്കു​ക​യോ, വെ​ബ്സൈ​റ്റി​ൽ അ​ലോ​ട്ട്മ​െൻറ് പ​രി​ശോ​ധി​ക്കു​ക​യോ ചെ​യ്തി​ട്ടു​ള്ള​വ​ർ www.cee.kerala.gov.in എ​ന്ന  വെ​ബ്സൈ​റ്റി​ൽ വീ​ണ്ടും ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മ​െൻറ് പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്.

പു​തി​യ അ​ലോ​ട്ട്മ​െൻറ്​ മെ​മ്മോ​യു​ടെ പ്രി​ൻ​റൗ​ട്ട് എ​ടു​ത്ത് അ​ലോ​ട്ട്മ​െൻറ് മെ​മ്മോ​യി​ൽ കാ​ണു​ന്ന ഫീ​സ്​ ഓ​ൺ​ലൈ​നാ​യോ സ്​​റ്റേ​റ്റ്  ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ തെ​ര​ഞ്ഞെ​ടു​ത്ത ശാ​ഖ​ക​ളി​ലോ ആ​ഗ​സ്​​റ്റ്​ 24ന്​ ​വൈ​കു​ന്നേ​രം മൂ​ന്നി​ന​കം  അ​ട​യ്​​ക്ക​ണം. ആ​ദ്യ അ​ലോ​ട്ട്മ​െൻറ് മെ​മ്മോ പ്ര​കാ​രം ഫീ​സ്​ ഒ​ടു​ക്കി​യ​വ​ർ പു​തു​ക്കി​യ  അ​ലോ​ട്ട്മ​െൻറ് മെ​മ്മോ പ്ര​കാ​രം വി​ണ്ടും ഫീ​സ്​ ഒ​ടു​ക്കേ​ണ്ട​തി​ല്ല. ആ​ഗ​സ്​​റ്റ്​ 24ന് ​വൈ​കു​ന്നേ​രം  പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ര​ണ്ടാം അ​ലോ​ട്ട്മ​െൻറി​നു​ശേ​ഷം മാ​ത്രം വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം  നേ​ടി​യാ​ൽ മ​തി​യാ​കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionnursingparamedicalnew allotment
News Summary - nursing, paramedical admission new allotment
Next Story