Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightനഴ്സിങ്​, പാരാ...

നഴ്സിങ്​, പാരാ മെഡിക്കൽ ഡിഗ്രി കോഴ്സ്: ഓൺലൈൻ രജിസ്ട്രേഷൻ

text_fields
bookmark_border
kerala nurses
cancel

തി​രു​വ​ന​ന്ത​പു​രം: പോ​സ്​​റ്റ്​ ബേ​സി​ക് ബി.​എ​സ്‌​സി ന​ഴ്സി​ങ്, ബി.​എ​സ്‌​സി ന​ഴ്സി​ങ്, പാ​രാ മെ​ഡി​ക്ക​ൽ ഡി​ഗ്രി കോ​ഴ്സു​ക​ൾ​ക്ക് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നും അ​ലോ​ട്ട്മെൻറും ന​ട​ത്തും.

റാ​ങ്ക്്​ ലി​സ്​​റ്റി​ലു​ള്ള​വ​ർ​ക്ക്് ഓ​ൺ​ലൈ​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്ത് പു​തി​യ കോ​ള​ജ് ഓ​പ്ഷ​നു​ക​ൾ www.lbscentre.kerala.gov.inൽ ​വെള്ളിയാഴ്​ച മു​ത​ൽ 10 വ​രെ ന​ൽ​കാം.

മു​ൻ അ​ലോ​ട്ട്മെൻറു​ക​ളി​ൽ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ നോ ​ഒ​ബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ​്​​ലോ​ഡ് ചെ​യ്യ​ണം. അ​ലോ​ട്ട്മെൻറ്​ ജ​നു​വ​രി 12ന് ​വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ഫോ​ൺ: 0471-2560363, 364.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nursingpara medical course
News Summary - nursing, para medical course online registration
Next Story