Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightനാ​ഷ​ന​ൽ ഹെ​ൽ​ത്ത്​...

നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ മി​ഷ​നി​ൽ 1603 സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ ഒ​ഴി​വു​ക​ൾ

text_fields
bookmark_border
നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ മി​ഷ​നി​ൽ 1603 സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ ഒ​ഴി​വു​ക​ൾ
cancel

നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ മി​ഷ​െൻറ കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലേ​ക്ക്​ സ്​​റ്റാ​ഫ്​ ന​ഴ്​​സു​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്​ സെൻറ​ർ ഫോ​ർ മാ​നേ​ജ്​​മെൻറ്​ ​െഡ​വ​ല​പ്​​മെൻറ്​ (CMD) അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ആ​കെ 1603 ഒ​ഴി​വു​ക​ളു​ണ്ട്. ജി​ല്ല തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ൾ ചു​വ​ടെ: ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​നം. തി​രു​വ​ന​ന്ത​പു​രം 125, കൊ​ല്ലം 107, പ​ത്ത​നം​തി​ട്ട 76, ആ​ല​പ്പു​ഴ 111, കോ​ട്ട​യം 102, ഇ​ടു​ക്കി 85, എ​റ​ണാ​കു​ളം 126, തൃ​ശൂ​ർ 142, പാ​ല​ക്കാ​ട്​ 133, മ​ല​പ്പു​റം 166, കോ​ഴി​ക്കോ​ട്​ 109, വ​യ​നാ​ട്​ 121, ക​ണ്ണൂ​ർ 143, കാ​സ​ർ​കോ​ട്​ 57. റി​ക്രൂ​ട്ട്​​മെൻറി​നാ​യി റാ​ങ്ക്​ ലി​സ്​​റ്റ്​ ത​യാ​റാ​ക്കും. കൂ​ടു​ത​ൽ ന​ഴ്​​സു​മാ​രെ ആ​വ​ശ്യ​മു​ള്ള​പ​ക്ഷം റാ​ങ്ക് ​ലി​സ്​​റ്റി​ൽ​നി​ന്ന്​ നി​യ​മ​നം ന​ട​ത്തു​ന്ന​താ​ണ്.

യോ​ഗ്യ​ത: ബി.​എ​സ്​​സി ന​ഴ്​​സി​ങ്. യോ​ഗ്യ​ത നേ​ടി​ക്ക​ഴി​ഞ്ഞ്​ ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​മു​ണ്ടാ​യി​രി​ക്ക​ണം. പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള ജി.​എ​ൻ.​എ​മ്മു​കാ​രെ​യും പ​രി​ഗ​ണി​ക്കും. പ്രാ​യ​പ​രി​ധി 1.12.2020ൽ 40 ​വ​യ​സ്സ്.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്​​മെൻറ്​ വി​ജ്​​ഞാ​പ​നം www.cmdkerala.netൽ ​ല​ഭ്യ​മാ​ണ്. പ​രീ​ക്ഷ​ഫീ​സ്​ 325 രൂ​പ. ട്രാ​ൻ​സാ​ക്​​ഷ​ൻ ചാ​ർ​ജ്​ കൂ​ടി ന​ൽ​കേ​ണ്ട​തു​ണ്ട്. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി നി​ർ​ദേ​ശാ​നു​സ​ര​ണം സ​മ​ർ​പ്പി​ക്ക​ണം. സെ​ല​ക്​​ഷ​ൻ ജി​ല്ല​ത​ല​ത്തി​ലാ​യ​തി​നാ​ൽ നി​യ​മ​നം ആ​ഗ്ര​ഹി​ക്കു​ന്ന ഏ​തെ​ങ്കി​ലും ഒ​രു ജി​ല്ല​യി​ലേ​ക്ക്​ മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​ൻ പാ​ടു​ള്ളൂ. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വി​ജ്​​ഞാ​പ​ന​ത്തി​ലു​ണ്ട്. ജ​നു​വ​രി 8 വൈ​കീ​ട്ട്​ 5 മ​ണി വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ മെ​റി​റ്റ്, പ്ര​വൃ​ത്തി പ​രി​ച​യം, ഇ​ൻ​റ​ർ​വ്യൂ​വി​ലെ മി​ക​വ്​ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ്​ സെ​ല​ക്​​ഷ​ൻ.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ നാ​ലു മാ​സ​ത്തെ പ​രി​ശീ​ല​നം ന​ൽ​കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ സ്​​റ്റാ​ഫ്​ ന​ഴ്​​സാ​യി ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കും.

പ​രി​ശീ​ല​ന​കാ​ലം 17,000 രൂ​പ​യും അ​ത്​ ക​ഴി​ഞ്ഞ്​ 17,000 + 1000 രൂ​പ (യാ​ത്ര​ബ​ത്ത) ശ​മ്പ​ള​മാ​യും ല​ഭി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.cmdkerala.net കാ​ണു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job vacancy
News Summary - nurse job vacancy
Next Story