Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightയു.കെയിൽ നഴ്‌സ്:...

യു.കെയിൽ നഴ്‌സ്: അതിവേഗ റിക്രൂട്ടുമെന്‍റുമായി നോർക്ക റൂട്ട്സ്

text_fields
bookmark_border
യു.കെയിൽ നഴ്‌സ്: അതിവേഗ റിക്രൂട്ടുമെന്‍റുമായി നോർക്ക റൂട്ട്സ്
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ര​ജി​സ്റ്റേ​ർ​ഡ് ന​ഴ്‌​സു​മാ​ർ​ക്ക് മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി യു.​കെ​യി​ലേ​ക്ക് നോ​ർ​ക്ക റൂ​ട്ട്‌​സ് ഫാ​സ്റ്റ്ട്രാ​ക്ക് റി​ക്രൂ​ട്ട്മെ​ന്‍റ്​ ന​ട​ത്തു​ന്നു. യു.​കെ എ​ൻ.​എ​ച്ച്.​എ​സ് ട്ര​സ്റ്റു​മാ​യി ചേ​ർ​ന്നു​ള്ള സൗ​ജ​ന്യ റി​ക്രൂ​ട്ട്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ആ​ഴ്ച​യി​ൽ 20 ഓ​ൺ​ലൈ​ൻ അ​ഭി​മു​ഖം ന​ട​ത്തും. ബി.​എ​സ്​​സി അ​ഥ​വ ജി.​എ​ൻ.​എം യോ​ഗ്യ​ത​യും കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷ പ്ര​വൃ​ത്തി പ​രി​ച​യ​വു​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. മൂ​ന്നു വ​ർ​ഷ​ത്തി​ന​ക​മു​ള്ള പ്ര​വൃ​ത്തി പ​രി​ച​യ​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഒ.​ഇ.​ടി/ ഐ.​ഇ.​എ​ൽ.​ടി.​എ​സ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും ഒ​ന്നി​ൽ നി​ശ്ചി​ത സ്‌​കോ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം. അ​ഭി​മു​ഖ​ത്തി​ൽ ജ​യി​ക്കു​ന്ന​വ​ർ യു.​കെ​യി​ൽ എ​ത്തി​യ​ശേ​ഷം ഒ.​എ​സ്.​സി.​ഇ (ഒ​ബ്ജ​ക്ടീ​വ് സ്ട്ര​ക്ച്ച​റ​ൽ ക്ലി​നി​ക്ക​ൽ എ​ക്‌​സാ​മി​നേ​ഷ​ൻ) വി​ജ​യി​ക്കേ​ണ്ട​താ​ണ്. ബ​യോ​ഡാ​റ്റ, ലാം​ഗ്വേ​ജ് ടെ​സ്റ്റ് റി​സ​ൾ​ട്ട്, ഫോ​ട്ടോ, ഡി​ഗ്രി/ ഡി​പ്ലോ​മ (ന​ഴ്‌​സി​ങ്) സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​ക്‌​സ്പീ​രി​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, മോ​ട്ടി​വേ​ഷ​ൻ (ക​വ​റി​ങ്) ലെ​റ്റ​ർ, ട്രാ​ൻ​സ്‌​ക്രി​പ്ട്, പാ​സ്‌​പോ​ർ​ട്ട്​ കോ​പ്പി, എ​ന്നി​വ സ​ഹി​തം www.norkaroots.org വ​ഴി അ​പേ​ക്ഷി​ക്കാം. ഇ-​മെ​യി​ൽ uknhs.norka@kerala.gov.in.

വി​വ​ര​ങ്ങ​ൾ​ക്ക്​ 18004253939(ടോ​ൾ ഫ്രീ ​ന​മ്പ​ർ) ഇ​ന്ത്യ​യി​ൽ​നി​ന്നും +91 8802 012345 (മി​സ്​​ഡ്​ കാ​ൾ സ​ർ​വി​സ്) വി​ദേ​ശ​ത്തു​നി​ന്നും ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norca
News Summary - Nurse in UK: Norca Roots with Fast Recruitment
Next Story