Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജർമനിയിൽ നഴ്സുമാരാകാം

text_fields
bookmark_border
വിജ്ഞാപനം www.nifi.norkarootrs.orgൽ
ജർമനിയിൽ നഴ്സുമാരാകാം
cancel

ജർമനിയിൽ നഴ്സുമാരാകാൻ നോർക റൂട്ട്സ് അവസരമൊരുക്കുന്നു. ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നഴ്സിങ് ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ട്രിപ്പിൾ വിൻ പദ്ധതി പ്രകാരം ഏപ്രിൽ 19 മുതൽ 28 വരെ തിരുവനന്തപുരത്ത് ജർമൻ ഡെലിഗേഷൻ നേരിട്ട് അഭിമുഖം നടത്തി തെരഞ്ഞെടുക്കും.

ബി 1 തലം വരെ ജർമൻ ഭാഷാപരിശീലനം നൽകുകം. ജർമനിയിലെ ആരോഗ്യ മേഖലയിലാകും നിയമനം. 2300 -2800 യൂറോ ആണ് ശമ്പളം. ഓവർ ടൈം അലവൻസും ലഭിക്കും. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.nifi.norkarootrs.org ൽ. സ്ത്രീകൾക്കും പുരുഷന്മാർക്കും ഓൺലൈനായി അപേക്ഷിക്കാം. മാർച്ച് ആറുവരെ അപേക്ഷ സ്വീകരിക്കും. ടോൾ ഫ്രീ നമ്പർ: 1800 -425 -3939.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nurse in Germany
Next Story