Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎ​ൻ.​ടി.​പി.​സി​യി​ൽ...

എ​ൻ.​ടി.​പി.​സി​യി​ൽ 362 എ​ൻ​ജി​നീ​യ​ർ

text_fields
bookmark_border
എ​ൻ.​ടി.​പി.​സി​യി​ൽ 362 എ​ൻ​ജി​നീ​യ​ർ
cancel

നാ​ഷ​ന​ൽ തെ​ർ​മ​ൽ പ​വ​ർ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ലെ (എ​ൻ.​ടി.​പി.​സി) വി​വി​ധ പ്ലാ​ൻ​റു​ക​ളി​ൽ ഡി​േ​പ്ലാ​മ എ​ൻ​ജി​നീ​യ​ർ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ നി​യ​മ​നം.

362 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. മേ​യ്​ ഒ​മ്പ​തു​വ​രെ എ​ൻ.​ടി.​പി.​സി​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. ഒാ​ൺ​ലൈ​ൻ ടെ​ക്​​നി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. 

25നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.ntpc.co.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RECRUITMENTNTPCCareer and Education Newsdiploma engineer
News Summary - ntpc recruitment for 362 diploma engineer vacancy career and education news
Next Story