Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎ​ൻ.​ടി.​പി.​സിയിൽ 203...

എ​ൻ.​ടി.​പി.​സിയിൽ 203 എൻജിനീയർമാർക്ക്​ അവസരം

text_fields
bookmark_border
എ​ൻ.​ടി.​പി.​സിയിൽ 203 എൻജിനീയർമാർക്ക്​ അവസരം
cancel

ഭാ​ര​ത സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ ന്യൂ​ഡ​ൽ​ഹി​യി​ലെ നാ​ഷ​ന​ൽ തെ​ർ​മ​ൽ പ​വ​ർ കോ​ർ​പ​റേ​ഷ​ൻ (എ​ൻ.​ടി.​പി.​സി) ലി ​മി​റ്റ​ഡ്​ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള എ​ൻ​ജി​നീ​യ​ർ​മാ​രെ തേ​ടു​ന്നു. ഇ​ല​ക്​​ട്രി​ക്ക​ൽ/ മെ​ക്കാ​നി​ക ്ക​ൽ/ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ ഡി​സി​പ്ലി​നു​ക​ളി​ലാ​ണ്​ അ​വ​സ​രം. തെ​ർ​മ​ൽ പ​വ ​ർ പ്ലാ​ൻ​റി​ൽ ഷി​ഫ്​​റ്റ്​ ഓ​പ​റേ​ഷ​ന​്​ വേ​ണ്ടി​യാ​ണ്​ നി​യ​മ​നം. ഓ​രോ ഡി​സി​പ്ലി​നി​ലും ല​ഭ്യ​മാ​യ ഒ​ഴ ി​വു​ക​ൾ ചു​വ​ടെ: ശ​മ്പ​ള​നി​ര​ക്ക്​: 50,000-1,60,000 രൂ​പ (ഇ2 ​ഗ്രേ​ഡ്).

ഇ​ല​ക്​​ട്രി​ക്ക​ൽ -75 (ജ​ന​റ​ൽ -37, ഒ.​ബി.​സി -21, എ​സ്.​സി -11, എ​സ്.​ടി -6)
മെ​ക്കാ​നി​ക്ക​ൽ -76 (ജ​ന​റ​ൽ -39, ഒ.​ബി.​സി -21, എ​സ്.​സി -11, എ​സ്.​ടി -5)
ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ -26 (ജ​ന​റ​ൽ -13, ഒ.​ബി.​സി -7, എ​സ്.​സി -4, എ​സ്.​ടി -2)
ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ -26 (ജ​ന​റ​ൽ -13, ഒ.​ബി.​സി -7, എ​സ്.​സി -4, എ​സ്.​ടി -2)

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട എ​ൻ​ജി​നീ​യ​റി​ങ്​ ഡി​സി​പ്ലി​നി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​െ​ത ബി.​ഇ/​ബി.​ടെ​ക്​ ബി​രു​ദം. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ പാ​സ്​​മാ​ർ​ക്ക്​ മ​തി​യാ​കും. യോ​ഗ്യ​ത നേ​ടി​ക്ക​ഴി​ഞ്ഞ്​ ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ എ​ക്​​സി​ക്യൂ​ട്ടി​വ്​/​സൂ​പ്പ​ർ​വൈ​സ​റി ത​സ്​​തി​ക​യി​ൽ മൂ​ന്ന്​ വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യ​മു​ണ്ടാ​വ​ണം.

പ​വ​ർ​പ്ലാ​ൻ​റ്​ എ​ക്വി​പ്​​മ​െൻറ്​​സ്​ ആ​ൻ​ഡ്​​ ഓ​ക്​​സി​ല​റീ​സ്​ ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ്​​ മെ​യി​ൻ​റ​ന​ൻ​സ്​/ ക​മീ​ഷ​നി​ങ്​/ ഇ​റ​ക്​​ഷ​ൻ എ​ന്നി​വ​യി​ലാ​ണ്​ പ്ര​വൃ​ത്തി​പ​രി​ച​യം ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​ത്. പ്രാ​യ​പ​രി​ധി 30 വ​യ​സ്സ്. സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ച​ട്ട​പ്ര​കാ​രം പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​ജ്​​ഞാ​പ​നം www.ntpcareers.netൽ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച്​ അ​പേ​ക്ഷി​​ക്കേ​ണ്ട​താ​ണ്. ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്​ 300 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/​വി​മു​ക്​​ത​ഭ​ട​ന്മാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഫീ​സി​ല്ല.
അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി http://www.ntpccareers.net ൽ ​നി​ർ​ദേ​ശാ​നു​സ​ര​ണം ആ​ഗ​സ്​​റ്റ്​ 26ന​കം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. വി​ലാ​സം: NTPC Limited, Institutional Area, Lodhi Road, New Delhi-110003.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscareer newsEngineersNTPCThermal plant
News Summary - NTPC call for 203 engineers - Career news
Next Story