നെയ്വേലി ലിഗ്നൈറ്റ് കോർപറേഷനിൽ ഇൻഡസ്ട്രിയൽ ട്രെയിനി
text_fieldsനെയ്വേലി ലിഗ്നൈറ്റ് കോർപറേഷനിൽ 12 മാസത്തേക്ക് ഇൻഡസ്ട്രിയൽ ട്രെയിനികളെ (ഫിനാൻസ്) നിയമിക്കുന്നു. ആെക 50 ഒഴിവുകളാണുള്ളത്.
ചാർേട്ടഡ് അക്കൗണ്ട്സ് ഒാഫ് ഇന്ത്യയോ, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കോസ്റ്റ് അക്കൗണ്ട്സ് ഒാഫ് ഇന്ത്യയോ നടത്തുന്ന ഇൻറർമീഡിയറ്റ് പരീക്ഷ വിജയിച്ചിരിക്കണം.
ഉയർന്ന പ്രായപരിധി 28 വയസ്സാണ്. എസ്.സി/എസ്.ടി വിഭാഗത്തിനും ഭിന്നശേഷിക്കാർക്കും ഉയർന്ന പ്രായപരിധിയിൽ സർക്കാർ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
അപേക്ഷകൾ എൻ.എൽ.സി.െഎ.എല്ലിെൻറ വെബ്സൈറ്റിലൂടെ ഒാൺൈലനായാണ് സമർപ്പിക്കേണ്ടത്. കൂടാതെ, സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അയക്കുകയും വേണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 27.
