Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightനാ​ഷ​ന​ൽ സീ​ഡ്​​സ്​...

നാ​ഷ​ന​ൽ സീ​ഡ്​​സ്​ കോ​ർ​പ​റേ​ഷ​ന്​ കീ​ഴി​ൽ 258 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
seeds.jpg
cancel

കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ മി​നി ന​വ​ര​ത്​​ന ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ ‘നാ​ഷ​ന​ൽ സീ​ഡ്​​സ്​ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്​’ 258 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

കേ​ന്ദ്ര കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ ന്യൂ​ഡ​ൽ​ഹി ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക്ക്​ കീ​ഴി​ലെ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​​ലെ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ ഒ​ഴി​വു​ക​ളു​ള്ള​ത്. പ്ല​സ്​ ടു, ​ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഡി​പ്ലോ​മ, ​െഎ.​ടി.​െ​എ, ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം എ​ന്നീ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.

ഒാ​ൺ​ൈ​ല​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: 2018 മെ​യ്​ 05. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ http://www.indiaseeds.com എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:management traineeCareer and Education NewsSenior TraineeNational Seeds CorporatioMultiple Vacancies
News Summary - National Seeds Corporation 258 Multiple Vacancies career and education news
Next Story