Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെയിൻറനൻസ് അസിസ്റ്റൻറ് മെക്കാനിക്കൽ, ഇലക്ട്രിക്കൽ ട്രെയിനികൾക്ക് അവസരം
text_fieldsbookmark_border
കേന്ദ്ര സർക്കാറിെൻറ ഉരുക്കു മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നാഷണൽ മിനറൽ ഡവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡ് വിവിധ തസ്തികളിലെ 169 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയോ െഎ.ടി.െഎ യോഗ്യതയോ ബി.എസ്.സി ബിരുദമോ ഉള്ളവർക്ക് അതത് തസ്തികകളിലേക്ക് അപേക്ഷിക്കാം. മെയിൻറനൻസ് അസിസ്റ്റൻറ് മെക്കാനിക്കൽ ട്രെയിനി-114, ഇലക്ട്രിക്കൽ ട്രെയിനി-40 തുടങ്ങി ആറ് തസ്തികളിൽ ഒഴിവുണ്ട്. യോഗ്യതയുള്ളവർ www.nmdc.co.in എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി അപേക്ഷ നൽകാം. അപേക്ഷ േഫാറവും വിശദവിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
