Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 10:08 PM GMT Updated On
date_range 18 Nov 2017 10:08 PM GMTകേരള ജുഡീഷ്യൽ സർവിസിൽ മുൻസിഫ് മജിസ്ട്രേറ്റ്
text_fieldsbookmark_border
കേരളത്തിലെ ഒഴിവുള്ള മുൻസിഫ് മജിസ്ട്രേറ്റ് തസ്തികയിലേക്ക് നിയമനത്തിന് നടത്തുന്ന കേരള ജുഡീഷ്യൽ സർവിസ് പരീക്ഷ 2017ന് കേരള ഹൈകോടതി വിജ്ഞാപനം പുറപ്പെടുവിച്ചു. 41 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനമായിരിക്കും നടത്തുക.
യോഗ്യത: അഭിഭാഷകനാവാൻ ബാർ കൗൺസിൽ ഒാഫ് ഇന്ത്യ അംഗീകരിച്ച നിയമബിരുദം.
തിരഞ്ഞെടുപ്പ് രീതി: പ്രിലിമിനറി പരീക്ഷ, എഴുത്തുപരീക്ഷ, വൈവ എന്നിവയുടെ അടിസ്ഥാനത്തിൽ.
അപേക്ഷ ഫീസ്: 1000 രൂപ. എസ്.സി/എസ്.ടി/ തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷ ഫീസില്ല.
www.hckrecruitment.nic.in മുഖേന ഒാൺലൈനായി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി: 2017 ഡിസംബർ 13.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story