Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightവ​ർ​ക്കി​ങ്​...

വ​ർ​ക്കി​ങ്​ പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്ക്​ എം.​ടെ​ക്​ പ്ര​വേ​ശ​നം

text_fields
bookmark_border
job vacancy
cancel

ഇ​ന്ത്യ​ൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓ​ഫ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി (ഐ.​െ​എ.​ഐ.​ടി) കോ​ട്ട​യം (വ​ള​വൂ​ർ, പാ​ലാ) ഇ​ക്കൊ​ല്ലം വ​ർ​ക്കി​ങ്​ പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം ഓ​ഫ്​ കാ​മ്പ​സി​ൽ ന​ട​ത്തു​ന്ന എം.​ടെ​ക്​-​ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ ആ​ൻ​ഡ്​​ ഡേ​റ്റ സ​യ​ൻ​സ്​; സൈ​ബ​ർ സെ​ക്യൂ​രി​റ്റി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. കോ​ഴ്​​സ്​ മൂ​ന്നു വ​ർ​ഷ​മാ​ണെ​ങ്കി​ലും അ​ഞ്ചു വ​ർ​ഷം വ​രെ നീ​ളാം. വീ​ക്കെ​ൻ​ഡ്​/​അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ക്ലാ​സു​ക​ൾ.

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ ബി.​ഇ/​ബി.​ടെ​ക്​ അ​ല്ലെ​ങ്കി​ൽ എം.​സി.​എ/​എം.​എ​സ്​​സി/​എം.​എ​സ്​ (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​ഐ.​ടി/​മാ​ത്ത​മാ​റ്റി​ക്​​സ്​/​ഫി​സി​ക്​​സ്​/​സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്) ഇ​ൻ​ഡ​സ്​​ട്രി/​റി​സ​ർ​ച്​​ ആ​ൻ​ഡ്​​ ​െഡ​വ​ല​പ്​​മെ​ൻ​റ്​/​അ​ക്കാ​ദ​മി​ക്​ മേ​ഖ​ല​യി​ൽ ഒ​രു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ പ്ര​ഫ​ഷ​ന​ൽ എ​ക്​​സ്​​പീ​രി​യ​ൻ​സ്​ ഉ​ണ്ടാ​യി​രി​ക്ക​ണം.

യോ​ഗ്യ​ത​പ​രീ​ക്ഷ മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം. ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം www.iiitkottayam.ac.inൽ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​പേ​ക്ഷ നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി https://Mtechwp.iiitkottayam.ac.inൽ ​ഇ​പ്പോ​ൾ സ​മ​ർ​പ്പി​ക്കാം. ജൂ​ലൈ 18 വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലു​ള്ള സ്​​ഥാ​പ​ന​മാ​ണി​ത്. സം​ശ​യ​നി​വാ​ര​ണ​ത്തി​ന്​ pgacademics@iiitkottayam.ac.in എ​ന്ന ഇ-​മെ​യി​ലി​ലും 0482-2202161/2202135 ഫോ​ൺ​ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M.Tech AdmissionWorking Professions
News Summary - M.Tech Admission to Working Professions
Next Story