Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകൊ​ച്ചി​ൻ...

കൊ​ച്ചി​ൻ ഷി​പ്പ്​​യാ​ർ​ഡി​ൽ മ​ൈ​റ​ൻ എ​ൻ​ജി​നീ​യ​റി​ങ്​​ പ​രി​ശീ​ല​നം

text_fields
bookmark_border
കൊ​ച്ചി​ൻ ഷി​പ്പ്​​യാ​ർ​ഡി​ൽ മ​ൈ​റ​ൻ എ​ൻ​ജി​നീ​യ​റി​ങ്​​ പ​രി​ശീ​ല​നം
cancel
കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ കൊ​ച്ചി​ൻ ഷി​പ്പ്​​യാ​ർ​ഡി​ന്​ കീ​ഴി​ലെ മ​റൈ​ൻ എ​ൻ​ജി​നീ​യ​റി​ങ് ട്രെ​യി​നി​ങ്​​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ഒ​രു​വ​ർ​ഷ​ത്തെ ഗ്രാ​ജു​വേ​റ്റ്​ മ​റൈ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ റ​സി​ഡ​ൻ​ഷ്യ​ൽ പ​രി​ശീ​ല​ന​ത്തി​ന്​ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും www.cochinshipyard.com എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.

മ​ർ​ച്ച​ൻ​റ്​ ഷി​പ്പി​ലും മ​റ്റും ജൂ​നി​യ​ർ മ​റൈ​ൻ എ​ൻ​ജി​നീ​യ​റാ​കു​ന്ന​തി​നു​ള്ള കോം​പി​റ്റ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇൗ ​പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ല​ഭ്യ​മാ​കും. ആ​ഗ​സ്​​റ്റി​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ 32 പേ​ർ​ക്ക്​ പ്ര​വേ​ശ​ന​മു​ണ്ടാ​കും. ബോ​ർ​ഡി​ങ്​, ലോ​ഡ്​​ജി​ങ്​​ ഉ​ൾ​പ്പെ​ടെ മൊ​ത്തം മൂ​ന്നു​ല​ക്ഷം രൂ​പ​യാ​ണ്​ ട്രെ​യി​നി​ങ്​ ഫീ​സ്. വ​നി​ത​ക​ൾ​ക്ക്​ 2,20,000 രൂ​പ മ​തി​യാ​കും. ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ ഷി​പ്പി​ങ്ങി​​െൻറ അ​നു​മ​തി​യോ​ടെ​യാ​ണ്​ പ​രി​​ശീ​ല​നം.

യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ മെ​ക്കാ​നി​ക്ക​ൽ/​മെ​ക്കാ​നി​ക്ക​ൽ ആ​ൻ​ഡ്​​ ഒാ​േ​ട്ടാ​മേ​ഷ​ൻ/​നേ​വ​ൽ ആ​ർ​ക്കി​ടെ​ക്​​ച​ർ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. പ​ത്ത്​ അ​ല്ലെ​ങ്കി​ൽ 12ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷി​ന്​ 50 ശ​ത​മാ​ന മാ​ർ​ക്കി​ൽ കു​റ​യാ​തെ ഉ​ണ്ടാ​യി​രി​ക്ക​ണം. 157 സെ.​മീ​റ്റ​റി​ൽ​കു​റ​യാ​ത്ത നീ​ള​വും അ​തി​ന​നു​സൃ​ത​മാ​യ ഭാ​ര​വും ഉ​ണ്ടാ​യി​രി​ക്ക​ണം. ന​ല്ല കാ​ഴ്​​ച​ശ​ക്​​തി​യും ആ​വ​ശ്യ​മാ​ണ്. സൈ​ക്കോ​ള​ജി​ക്ക​ൽ സ്​​ക്രീ​നി​ങ്​ ടെ​സ്​​റ്റി​ലൂ​ടെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. 
പൂ​രി​പ്പി​ച്ച അ​പേ​ക്ഷ സ്​​പീ​ഡ്​ പോ​സ്​​റ്റി​ൽ ജൂ​ലൈ ഒ​ന്നി​നു​മു​മ്പ്​ കി​ട്ട​ത്ത​ക്ക​വ​ണ്ണം The HOD്, Marine Engineering Training Institute, Cochin Shipyard Limited, Kochi ^682 015 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. (ഫോ​ൺ: 0484 2501437/2501223) കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cochin shipyardmarine engineering
News Summary - marine engineering course in Cochin shipyard
Next Story