Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2017 12:52 AM IST Updated On
date_range 31 Dec 2017 12:52 AM ISTനാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ മാനേജ്മെൻറ് ട്രെയ്നി
text_fieldsbookmark_border
കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ (എൻ.എഫ്.എൽ) മാനേജ്മെൻറ് ട്രെയ്നി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 41 ഒഴിവുകളുണ്ട്. കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ബന്ധപ്പെട്ട വിഷയങ്ങളിൽ ബി.ഇ/ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബിരുദത്തിന് 60 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. ഉദ്യോഗാർഥികൾ ഗേറ്റ് -2016 പരീക്ഷ പാസായിരിക്കണം. ഗേറ്റ് സ്കോർ പ്രകാരമാണ് അപേക്ഷകരുടെ അഭിമുഖത്തിന് ഷോർട്ലിസ്റ്റ് തയാറാക്കുക.
പ്രായപരിധി: 2017 ഡിസംബർ 31ന് 27 വയസ്സ് കവിയരുത്. www.nationalfertilizers.com എന്ന വെബ്സൈറ്റ് മുഖേന ഒാൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അഭിമുഖത്തിന് ക്ഷണിക്കപ്പെടുന്നവർക്ക് സെക്കൻഡ് എ.സി ക്ലാസ് ടിക്കറ്റിനുള്ള നിരക്ക് /ബസ് ചാർജ് എൻ.എഫ്.എൽ നൽകും. ജനുവരി 18നകം അപേക്ഷിക്കാം. വിശദാംശങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story