Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്: അവസാന തീയതി ഇന്ന്
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തെ 600ഓളം വരുന്ന പ്രമുഖ ബിസിനസ് സ്കൂളുകളിലേക്കുള്ള പ്രവേശനത്തിനായി ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ നടത്തുന്ന മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (മാറ്റ്) ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ അഞ്ചിന് അവസാനിക്കും.
ബിരുദമുള്ള വിദ്യാർഥികൾക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. വെബ്സൈറ്റ് mat.aima.in. അപേക്ഷ ഫീസ് 1850 രൂപ. ആധാർ കാർഡ്, ഇ-മെയിൽ ഐഡി, ഫോൺ നമ്പർ, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് സൈസ് ഫോട്ടോ, 10, 12, ബിരുദ ക്ലാസുകളിലെ മാർക്ക് ഷീറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. അഡ്മിറ്റ് കാർഡ് ഡിസംബർ ആറിന് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

