മലബാർ ദേവസ്വം ബോർഡിൽ എക്സിക്യൂട്ടിവ് ഒാഫിസർ
text_fieldsമലബാർ ദേവസ്വം ബോർഡിൽ എക്സിക്യൂട്ടിവ് ഒാഫിസർ ഗ്രേഡ് 04 തസ്തികയിലെ ഒഴിവിൽ ഹിന്ദുമതത്തിൽപെട്ട ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ശമ്പള സ്കെയിൽ 7990-12930 (പ്രീ റിവൈസ്ഡ്). ആകെ ഒമ്പത് ഒഴിവുകളാണുള്ളത്. പ്രതീക്ഷിക്കുന്നത് നാല് ഒഴിവുകളാണ്.
ബോർഡ് നേരിട്ടായിരിക്കും ഉദ്യോഗാർഥികളെ നിയമിക്കുക. 20-27 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം.
ജനറൽ വിഭാഗത്തിന് 500 രൂപയും പട്ടികജാതി/വർഗ വിഭാഗക്കാർക്ക് 300 രൂപയുമാണ് അപേക്ഷഫീസ്.
കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിെൻറ ഒൗദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഒാൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 17.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
