Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലക്ഷദ്വീപിൽ െലക്ചറർ: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ആേന്ത്രാത്ത്, കടമത്ത് (ലക്ഷദ്വീപ്) കേന്ദ്രങ്ങളിലേക്ക് അക്വാകൾച്ചർ, അറബിക്, ബയോകെമിസ്ട്രി, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, മാത്തമാറ്റിക്സ്, ഫിസിക്കൽ എജുക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, സുവോളജി വിഷയങ്ങളിൽ െലക്ചറർമാരെ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 14.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 മാർക്കോടെ പി.ജി/തത്തുല്യവും, ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ്/പിഎച്ച്.ഡിയും. പ്രതിമാസ മൊത്ത വേതനം: 40,700 രൂപ (നെറ്റ്/പി.എച്ച്.ഡി ഇല്ലാത്തവർക്ക് 33,000 രൂപ). പ്രായം 2017 ആഗസ്റ്റ് 31-ന് 65 വയസ്സ് കവിയരുത്. കവരത്തി (ലക്ഷദ്വീപ്) കേന്ദ്രത്തിൽ ജനറൽ എജുക്കേഷൻ, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, അറബിക് വിഷയങ്ങളിൽ െലക്ചറർമാരെ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 14. പ്രതിമാസ മൊത്ത വേതനം: 40,700 രൂപ (നെറ്റ്/പിഎച്ച്.ഡി ഇല്ലാത്തവർക്ക് 33,000 രൂപ). പ്രായം 2017 ആഗസ്റ്റ് 31-ന് 65 വയസ്സ് കവിയരുത്. വിവരങ്ങൾ വെബ്സൈറ്റിൽ (http://universityofcalicut.info/). അംഗീകൃത പാനലിൽനിന്ന് അർഹരായ അപേക്ഷകരെ 2017--18 മുതലുള്ള ഒഴിവുകളിൽ കരാർ/ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story