Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകോഫി ക്വാളിറ്റി...

കോഫി ക്വാളിറ്റി മാനേജ്​മെൻറ്​ പഠിക്കാം; കോഫി ടേസ്​റ്റേഴ്​സ്​ ജോലി​ നേടാം

text_fields
bookmark_border
coffee quality management
cancel
camera_alt

representational image

ബംഗളൂരുവിലെ ഇന്ത്യൻ കോഫി ബോർഡ്​ നടത്തുന്ന 12 മാസത്തെ കോഫി ക്വാളിറ്റി മാനേജ്​മെൻറ്​ പി.ജി ഡിപ്ലോമ പ്രവേശനത്തിന്​ ഡിസംബർ ഒന്നു വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫീസ്​ 1500 രൂപ​. അപേക്ഷഫോറവുംവിജ്ഞാപനവും www.indiacoffee.orgൽ.ബോട്ടണി, സുവോളജി, കെമിസ്​ട്രി, ബയോടെക്​നോളജി, ബയോസയൻസ്​, ഫുഡ്​ ടെക്​നോളജി, ഫുഡ്​ സയൻസ്​, എൻവയൺമെൻറൽ സയൻസ്,​ അഗ്രികൾചറൽ സയൻസസ്​ വിഷയങ്ങളിൽ ബിരുദമെടുത്തവർക്ക്​ അപേക്ഷിക്കാം.

അപേക്ഷ ഡിസംബർ ഒന്നിനകം Divisional Head, Coffee Quality (1/c), Coffee Board, No-1, Dr. BR ambedkar veedhi, bangaluru 560001 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: hdqccoffeeboard@gmail.com).

ഡിസംബർ 10ന്​ ഇൻറർവ്യൂ നടത്തിയാണ്​ സെലക്​ഷൻ. രണ്ടര ലക്ഷം രൂപയാണ്​ കോഴ്​സ്​ ഫീസ്​. SC/ST വിദ്യാർഥികൾക്ക്​ 50 ശതമാനം ഫീസ്​ സൗജന്യമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coffee quality managementcoffee taster
News Summary - Learn Coffee Quality Management; Get a job as a coffee taster
Next Story