Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുപ്രീംകോടതിയിൽ ലോ ക്ലർക്ക് കം റിസർച്ച് അസോസിയേറ്റ്

text_fields
bookmark_border
Supreme Court
cancel
camera_alt

സു​പ്രീം​കോ​ട​തി

രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതിയിലെ ലോ ക്ലർക്ക് കം റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.sci.gov.in വെബ്സൈറ്റിലൂടെ ഫെബ്രുവരി 15 വരെ അപേക്ഷ അയക്കാം. 90 ഒഴിവുകളിലേക്കാണ് നിയമനം.

നിയമ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായപരിധി: 20 -32 വയസ്സ്. ശമ്പളം: 80,000 രൂപ. നിയമനം എഴുത്തുപരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Law Clerk cum Research Associate in the Supreme Court
Next Story