Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലളിതകല അക്കാദമി സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവൽ: ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
തൃശൂർ: കേരള ലളിതകല അക്കാദമി സ്ട്രീറ്റ് ആര്‍ട്ട് ഫെസ്റ്റിവല്‍ (ഗ്രാഫിറ്റി ആര്‍ട്ട്) പ്രോജക്ടിലേക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഈമാസം എട്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lalithkala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകര്‍ ഹ്യുമാനിറ്റിസ്, ഡിസൈന്‍, ഫൈന്‍ ആര്‍ട്സ്, ആര്‍ക്കിടെക്ചര്‍ എന്നീ വിഷയങ്ങളില്‍ ബിരുദം നേടിയിട്ടുള്ളവരോ, ബിരുദ വിദ്യാർഥികളോ കാലാനുസൃതമായി ജോലി ചെയ്യുന്നവരോ ആകണം.
Next Story

