Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകൊ​ങ്ക​ൺ...

കൊ​ങ്ക​ൺ റെ​യി​ൽ​വേ​യി​ൽ 113 നോ​ൺ ടെ​ക്​​നി​ക്ക​ൽ ഒ​ഴി​വു​ക​ൾ

text_fields
bookmark_border
kr.jpg
cancel

കൊ​ങ്ക​ൺ റെ​യി​ൽ​വേ​യി​ൽ വി​വി​ധ ​േനാ​ൺ ടെ​ക്​​നി​ക്ക​ൽ ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കാം. സ്​​റ്റേ​ഷ​ൻ മാ​സ്​​റ്റ​ർ- 55, ഗു​ഡ്​​സ്​ ഗാ​ർ​ഡ്​- 37, അ​ക്കൗ​ണ്ട്​​സ്​ അ​സി​സ്​​റ്റ​ൻ​റ്​-11, സീ​നി​യ​ർ ക്ല​ർ​ക്ക്​-10 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ.  33 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 

സ്​​റ്റേ​ഷ​ൻ മാ​സ്​​റ്റ​ർ, ഗു​ഡ്​​സ്​ ഗാ​ർ​ഡ്, സീ​നി​യ​ർ ക്ല​ർ​ക്ക്​ എ​ന്നീ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ ഏ​െ​ത​ങ്കി​ലും അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു​ള്ള  ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. അ​ക്കൗ​ണ്ട്​​സ്​ അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​ക്ക്​ ബി.​കോം ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 500 രൂ​പ​യും എ​സ്.​സി/​എ​സ്.​ടി/ വി​മു​ക്ത ഭ​ട​ന്മാ​ർ/ സ്​​ത്രീ​ക​ൾ/ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ/ ദാ​രി​ദ്ര്യ​രേ​ഖ​ക്ക്​ താ​ഴെ​യു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക്​ 250 രൂ​പ​യാ​ണ്​ അ​പേ​ക്ഷ​ഫീ​സ്. 

ഡെ​ബി​റ്റ്​/​ക്രെ​ഡി​റ്റ്​ കാ​ർ​ഡ്, ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങ്​ എ​ന്നി​വ വ​ഴി ഒാ​ൺ​ലൈ​നാ​യി ഫീ​സ​ട​ക്കാം. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ കെ.​ആ​ർ.​സി.​എ​ല്ലി​​െൻറ ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 

അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും www.konkanrailway.com സ​ന്ദ​ർ​ശി​ക്കു​ക. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: മേ​യ്​ 12.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career and Education Newskonkan railwaynon technical vacancies
News Summary - konkan railway non technical vacancies career and education news
Next Story