കൊ​ച്ചി നേ​വ​ൽ ഷി​പ് റി​പ്പ​യ​ർ യാ​ർ​ഡി​ൽ അ​പ്ര​ൻ​റീ​സ്​

15:23 PM
02/07/2018
job.jpg

കൊ​ച്ചി നേ​വ​ൽ ഷി​പ് റി​പ്പ​യ​ർ യാ​ർ​ഡി​ൽ അ​പ്ര​ൻ​റീ​സ്​ അവസാന തീയതി ജൂലൈ 25 കൊ​ച്ചി നേ​വ​ൽ ഷി​പ്​ റി​പ്പ​യ​ർ യാ​ർ​ഡി​ന്​ കീ​ഴി​ലു​ള്ള അ​പ്ര​ൻ​റീ​സ്​ ട്രെ​യ്​​നി​ങ്​ സ്​​കൂ​ളി​ൽ അ​പ്ര​ൻ​റീ​സ്​​ഷി​പ്പി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

128 ഒ​ഴി​വു​ക​ളു​ണ്ട്. മെ​ഷീ​നി​സ്​​റ്റ്, ഇ​ൻ​സ്​​ട്രു​മ​െൻറ്​ മെ​ക്കാ​നി​ക്, ഫി​റ്റ​ർ, റ​ഫ്രി​ജ​റേ​ഷ​ൻ എ.​സി മെ​ക്കാ​നി​ക്, ഇ​ല​ക്​​ട്രോ​േ​പ്ല​റ്റ​ർ, വെ​ൽ​ഡ​ർ, പെ​യി​ൻ​റ​ർ, ഇ​ല​ക്​​ട്രീ​ഷ്യ​ൻ, ഇ​ല​ക്​​ട്രോ​ണി​ക്​ മെ​ക്കാ​നി​ക്, ടേ​ണ​ർ, ക​മ്പ്യൂ​ട്ട​ർ ഒാ​പ​റേ​ഷ​ൻ, പ്രോ​ഗ്രാ​മി​ങ്​ അ​സി​സ്​​റ്റ​ൻ​റ്, മെ​ക്കാ​നി​ക്​ മോ​േ​ട്ടാ​ർ വെ​ഹി​ക്​​ൾ എ​ന്നീ ട്രേ​ഡു​ക​ളി​ലാ​ണ്​ ഒ​ഴി​വു​ക​ൾ.

എ​സ്.​എ​സ്.​എ​ൽ.​സി, ​െഎ.​ടി.​െ​എ മാ​ർ​ക്കി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി എ​ഴു​ത്തു​പ​രീ​ക്ഷ​ക്കും വാ​ചാ പ​രീ​ക്ഷ​ക്കും വി​ളി​ക്കും. 2018 ഒ​ക്​​ടോ​ബ​ർ 15 മു​ത​ൽ പ​രി​ശീ​ല​നം തു​ട​ങ്ങും. നി​ശ്ചി​ത മാ​തൃ​ക​യി​ൽ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ്​ സ​ഹി​തം ജൂ​ലൈ​ 24ന​കം സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ അ​യ​ക്കേ​ണ്ട വി​ലാ​സം: Admiral superintendent (for Officer-in-charge, Apprentice Training School), Naval ship repair yard, Naval Base, Kochi- 682004.

Loading...
COMMENTS