Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകെ മാറ്റ്​ പരീക്ഷ...

കെ മാറ്റ്​ പരീക്ഷ ഞായറാഴ്​ച​; പഞ്ചവത്സര എൽഎൽ.ബി പ്രവേശന പരീക്ഷ തിങ്കളാഴ്​ച

text_fields
bookmark_border
കെ മാറ്റ്​ പരീക്ഷ ഞായറാഴ്​ച​; പഞ്ചവത്സര എൽഎൽ.ബി പ്രവേശന പരീക്ഷ തിങ്കളാഴ്​ച
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ മാ​നേ​ജ്​​മ​​െൻറ്​ കോ​ള​ജു​ക​ളി​ൽ എം.​ബി.​എ പ്ര​വേ​ശ​ന​ത്തി​നു​ള്ള കെ ​മാ​റ്റ്​ പ​രീ​ക്ഷ ഞാ​യ​റാ​ഴ്​​ച 43 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.രാ​വി​ലെ​യും ഉ​ച്ച​ക്ക്​ ശേ​ഷ​വു​മാ​യി ഒാ​ൺ​ലൈ​ൻ രീ​തി​യി​ലാ​ണ്​ പ​രീ​ക്ഷ. ര​ണ്ട​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​രീ​ക്ഷ​ക്കാ​യി 5800ഒാ​ളം പേ​രാ​ണ്​ അ​പേ​ക്ഷി​ച്ച​ത്. 

നേ​ര​ത്തെ പ്ര​ഫ​ഷ​ന​ൽ കോ​ഴ്​​സ്​ പ്ര​വേ​ശ​ന മേ​ൽ​നോ​ട്ട സ​മി​തി സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സ​ഹാ​യ​ത്തേ​ാ​ടെ ന​ട​ത്തി​യി​രു​ന്ന കെ ​മാ​റ്റ്​ പ​രീ​ക്ഷ ഇ​ത്ത​വ​ണ മു​ത​ലാ​ണ് ഒാ​ൺ​ലൈ​ൻ രീ​തി​യി​ലേ​ക്ക്​ മാ​റ്റി​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റേ​റ്റ്​ ന​ട​ത്തു​ന്ന​ത്.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ ഞാ​യ​റാ​ഴ്​​ച​യി​ലെ സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ണി​ൽ സ​ർ​ക്കാ​ർ ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും യാ​ത്ര ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സി​ന്​ നി​ർ​ദേ​ശം ന​ൽ​കി. പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കും. ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ ശ​നി​യാ​ഴ്​​ച പൂ​ർ​ത്തി​യാ​യി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMATEducation News
News Summary - kmat entrance five year llb - education news
Next Story