Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിൻഫ്ര വിളിക്കുന്നു
text_fieldsbookmark_border
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രെക്ചർ െഡവലപ്മെൻറ് കോർപറേഷനിൽ വിവിധ തസ്തികകളിേലക്ക് അപേക്ഷ ക്ഷണിച്ചു.
പ്രോജക്ട് മാനനേജ്മെൻറ് എക്സിക്യൂട്ടിവ്സ്, മാനേജ്മെൻറ് എക്സിക്യൂട്ടിവ്സ്, കൺസൾട്ടൻറ് തസ്തികകളിലാണ് ഒഴിവുകൾ. സിവിൽ, ഇലക്ട്രിക്കൽ വിഷയങ്ങളിൽ ബി.ടെക് യോഗ്യതയുള്ളവർക്കും എം.ബി.എ പരീക്ഷയെഴുതി കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കൺസൾട്ടൻറ് തസ്തികയിലേക്ക് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരെയും പരിഗണിക്കും.
വിശദവിവരങ്ങൾ www.kinfra.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ജനുവരി 31 നകം അപേക്ഷകൾ ലഭിച്ചിരിക്കണം.
Next Story
